ചങ്ങരംകുളം:മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാജ്യ സഭാ എംപി അഡ്വ. ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയുടെ ഇന്ന് ചങ്ങരംകുളത്ത് എത്തും. മലപ്പുറം ജില്ലാതല സമാപനം ആലങ്കോട് മണ്ഡലത്തിൽ – പന്താവൂരിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.നന്നംമുക്ക് പഞ്ചായത്തിന്റെ സ്വീകരണം വൈകിയിട്ട് ചങ്ങരംകുളത്ത് നടക്കും.പ്രമുഖ നേതാക്കള്‍ പങ്കെടുക്കും











