• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിനുള്ളിൽ മലപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം

cntv team by cntv team
July 16, 2025
in Kerala, Latest News
A A
ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിനുള്ളിൽ മലപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം
0
SHARES
560
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നായ്യത്തൂർ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായി മടങ്ങവേയാണ് അന്ത്യം.

Related Posts

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം
Kerala

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

October 22, 2026
116
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
29
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ
Kerala

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
42
വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ സമ്മേളനത്തിന് കുമ്പിടിയിൽ തുടക്കമായി
Kerala

വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ സമ്മേളനത്തിന് കുമ്പിടിയിൽ തുടക്കമായി

October 22, 2026
49
എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം
Kerala

എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം

October 22, 2026
48
സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍
Kerala

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

October 22, 2026
54
Next Post
പുന്നയൂക്കുളം മാവിൻച്ചുവട് കോതോട് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പു ക്കയിൽ ചേക്കു ഹാജി നിര്യാതനായി

പുന്നയൂക്കുളം മാവിൻച്ചുവട് കോതോട് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പു ക്കയിൽ ചേക്കു ഹാജി നിര്യാതനായി

Recent News

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

October 22, 2026
116
ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

October 22, 2026
55
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
29
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025