• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ചില്ലികാശിന്റെ അധ്വാനമില്ല, മേലെ നിന്നും കെട്ടിയിറക്കി എംഎല്‍എയായി’; വി ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാവ്

cntv team by cntv team
July 12, 2025
in Kerala
A A
‘ചില്ലികാശിന്റെ അധ്വാനമില്ല, മേലെ നിന്നും കെട്ടിയിറക്കി എംഎല്‍എയായി’; വി ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാവ്
0
SHARES
316
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: കെപിസിസി ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍. വി ടി ബല്‍റാം നൂലില്‍ക്കെട്ടി ഇറങ്ങി എംഎല്‍എ ആയ ആളെന്നാണ് വിമര്‍ശനം. പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബ സംഗമത്തിലാണ് വി ടി ബല്‍റാമിനെതിരായ കോണ്‍ഗ്രസ് നേതാവിന്‍റെ രൂക്ഷ വിമര്‍ശനം.’പുതിയ കാലത്ത് ചില്ലികാശിന്റെ അധ്വാനമില്ലാതെ മേലെ നിന്നും കെട്ടിയിറക്കി, ഇവിടെ വന്ന് എംഎല്‍എയായ ആളാണ്. കണ്ടാല്‍ മിണ്ടില്ല. ഫോണ്‍ എടുക്കില്ല. സംസാരിക്കില്ല. പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് നേതാക്കള്‍ പറയുക. എരി തീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ്’, സി വി ബാലചന്ദ്രന്‍ പറയുന്നു.പാര്‍ട്ടിക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ, പാര്‍ട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ബാല്‍റാമില്‍ നിന്നുണ്ടാകുന്നത്. തൃത്താലയില്‍ ബല്‍റാം തോറ്റത് അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ്. കോണ്‍ഗ്രസ് നിലനില്‍ക്കണം, പാര്‍ട്ടിക്ക് മേലെ വളരാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിലും അവരെ പിടിച്ച് പുറത്തിടണം എന്നും സിവി ബാലചന്ദ്രന്‍ വിമര്‍ശിക്കുന്നു.

Related Posts

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ
Kerala

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

September 25, 2026
11
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

September 25, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
10
തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

September 25, 2026
23
അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം
Kerala

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

September 25, 2026
23
ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം
Kerala

ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

September 25, 2026
56
Next Post
അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു; തമിഴ് ചിത്രത്തിനെതിരെ ഹൈകോടതിയിൽ ഹർജി നൽകി ഇളയരാജ

അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു; തമിഴ് ചിത്രത്തിനെതിരെ ഹൈകോടതിയിൽ ഹർജി നൽകി ഇളയരാജ

Recent News

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ഗുരുവായൂർ ക്ഷേത്ര ദർശനം; 2,400പേർക്ക് സൗജന്യ ബുക്കിംഗ്, വേർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

September 25, 2026
11
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

September 25, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
10
തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

September 25, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025