• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, December 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബസ് സമരം ഒഴിവാക്കുന്നതിനായി ബസുടമകളുമായി ചർച്ച നടത്തും; കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കും: ഗണേഷ് കുമാർ

cntv team by cntv team
July 5, 2025
in Kerala
A A
ബസ് സമരം ഒഴിവാക്കുന്നതിനായി ബസുടമകളുമായി ചർച്ച നടത്തും; കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കും: ഗണേഷ് കുമാർ
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സ്വകാര്യ ബസ് സമരം ഒഴിവാക്കുന്നതിനായി ബസുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആദ്യം ഗതാഗത കമ്മിഷണർ ബസുടമകളുമായി ചർച്ച നടത്തും. ഈ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥി കൺസെഷൻ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സൂചന സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം. വിദ്യാർഥികൾക്ക് കൺസഷൻ എളുപ്പമാക്കുന്നതിനായി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. അതോടെ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. എത്ര വിദ്യാർത്ഥികൾക്ക് കൺസക്ഷൻ ലഭിക്കുന്നു എന്ന കണക്ക് ആപ്പിലൂടെ കണ്ടെത്താനാകുമെന്നും മന്ത്രി പറ‍ഞ്ഞു.

Related Posts

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

December 6, 2025
120
വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം
Kerala

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

December 6, 2025
291
ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
Kerala

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

December 6, 2025
49
രണ്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Kerala

രണ്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

December 5, 2025
125
കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു
Kerala

കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു

December 5, 2025
244
ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ
Kerala

ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

December 5, 2025
80
Next Post
ആരും പറയാത്ത ലെസ്ബിയൻ പ്രണയം! ‘സീ ഓഫ് ലവ്’ തീയറ്ററുകളിലേക്ക്; സമൂഹവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സിനിമയെന്ന് സംവിധായിക

ആരും പറയാത്ത ലെസ്ബിയൻ പ്രണയം! ‘സീ ഓഫ് ലവ്’ തീയറ്ററുകളിലേക്ക്; സമൂഹവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സിനിമയെന്ന് സംവിധായിക

Recent News

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

December 7, 2025
46
ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്

ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്

December 7, 2025
67
അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും

അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും

December 6, 2025
16
4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു

4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു

December 6, 2025
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025