• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആശങ്കയായി പേവിഷ മരണങ്ങള്‍; ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

cntv team by cntv team
July 5, 2025
in Kerala
A A
ആശങ്കയായി പേവിഷ മരണങ്ങള്‍; ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.ഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.

ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്. മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്.

Related Posts

എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌
Kerala

എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌

November 28, 2026
2
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
Business

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
2
മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്
Kerala

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

November 28, 2026
2
ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും
Kerala

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

November 27, 2026
98
പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച
Crime

പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

November 27, 2026
286
ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
Crime

ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

November 27, 2026
338
Next Post
സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം മുന്നോട്ട്; കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം മുന്നോട്ട്; കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Recent News

ആധാർ അപ്ഡേറ്റ് ചെയ്യാത്തവരുണ്ടോ? ഡിസംബർ മുതൽ വൻ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് ഉടമകളും അറിയണം

ആധാർ അപ്ഡേറ്റ് ചെയ്യാത്തവരുണ്ടോ? ഡിസംബർ മുതൽ വൻ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് ഉടമകളും അറിയണം

November 28, 2026
1
എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌

എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌

November 28, 2026
2
വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു

വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു

November 28, 2026
11
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025