• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

വീഡിയോ കോളുകളിൽ നഗ്നത പ്രദർശിപ്പിച്ചാൽ ഇനി ഐഫോൺ പണി നൽകും

cntv team by cntv team
July 3, 2025
in Technology
A A
വീഡിയോ കോളുകളിൽ നഗ്നത പ്രദർശിപ്പിച്ചാൽ ഇനി ഐഫോൺ പണി നൽകും
0
SHARES
407
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആപ്പിളിന്റെ പുതിയ ഐ.ഒ.എസ് 26 അപ്‌ഡേറ്റ് ഈ വർഷം പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ലിക്വിഡ് ഗ്ലാസ് എന്ന ഫീച്ചർ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മെസേജസ്, വാലറ്റ്, കാർപ്ലേ തുടങ്ങിയ മറ്റ് ആപ്പുകളിലും അപ്ഡേറ്റുകൾ ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട്. ആപ്പിളിന്റെ വീഡിയോ കോളിങ് ആപ്പായ ഫേസ് ടൈമിലാണ് ഏറ്റവും പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.കുട്ടികളുടെ അക്കൗണ്ടുകൾക്കായുള്ള ഫാമിലി സേഫ്റ്റി ടൂളുകളൾ, നഗ്നത പ്രദർശനം തടയുക എന്ന ഫീച്ചറുകളാണ് ഇപ്പോൾ ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോ കോളിനിടെ നഗ്നത കണ്ടെത്തിയാൽ ഐ.ഒ.എസ് 26 ബീറ്റയിലെ ഫേസ് ടൈം കോൾ പോസാകും. നിങ്ങൾ സെൻസിറ്റീവ് ആയ എന്തെങ്കിലും കാണിക്കുന്നുത് കൊണ്ട് ഓഡിയോയും വീഡിയോയും പോസ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശവും ലഭിക്കും. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ കോൾ അവസാനിപ്പിക്കണം എന്നും ആപ്പിൾ നിർദേശം നൽകും. വീഡിയോ കോൾ വീണ്ടും തുടരാനോ കോൾ അവസാനിപ്പിക്കാനോ ഉള്ള ഓപ്ഷനും ഈ എറർ മെസ്സേജിന് ശേഷം ലഭ്യമാകും.ഫേസ്‌ടൈം വീഡിയോ കോളുകളിൽ നഗ്നത കണ്ടെത്തുവാനായും ആൽബങ്ങളിലെ ഫോട്ടോകളിൽ നഗ്നത ബ്ലർ ചെയ്യുവാനും കമ്മ്യൂണിറ്റി സേഫ്റ്റി എക്സ്പാൻഡ് ചെയ്യും – കമ്പനി ബ്ലോ​ഗ് പോസ്റ്റിൽ കുറിച്ചു.

Related Posts

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
64
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം
Technology

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
111
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
Technology

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

April 25, 2026
146
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു
Technology

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

April 12, 2026
154
Next Post
സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Recent News

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
298
‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

August 5, 2026
16
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
57
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

August 5, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025