• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘പുരികത്തിൽ കൊള്ളാനുള്ളത് കൃത്യമായി കണ്ണിൽ കൊണ്ടു’; കണ്ണിൽ മൈക്ക് കൊണ്ട് വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം

cntv team by cntv team
July 2, 2025
in UPDATES
A A
‘പുരികത്തിൽ കൊള്ളാനുള്ളത് കൃത്യമായി കണ്ണിൽ കൊണ്ടു’; കണ്ണിൽ മൈക്ക് കൊണ്ട് വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം
0
SHARES
639
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടൻ മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയ ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ അദേഹത്തിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ ഗൺമൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. മകളുടെ സിനിമപ്രവേശനത്തിനെ കുറിച്ചുള്ള നടന്റെ പ്രതികരണം എടുക്കാന്‍ ശ്രമിച്ച തിരക്കിനിടയില്‍ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കൊള്ളുന്നത്.ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ് പുറത്തുവന്നു. കണ്ണിൽ മൈക്ക് തട്ടിയതിന് മാധ്യമപ്രവർത്തകൻ നടനോട് മാപ്പ് പറയുന്നത് ഓഡിയോയിൽ കേൾക്കാം. എന്നാൽ നടൻ വളരെ സൗമ്യമായി അതിൽ കുഴപ്പമില്ല കണ്ണിന് ഒന്നും പറ്റിയില്ല സാരമില്ല എന്നാണ് പറയുന്നത്.സാർ എനിക്ക് ഒരു അബന്ധം പറ്റിയതാണ് എന്ന് പറഞ്ഞു തുടങ്ങുന്ന മാധ്യമപ്രവർത്തകനുമായുള്ള ഫോൺ മോഹൻലാലിൻറെ സംഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെ,” നോ പ്രോബ്ലം ..കഴിഞ്ഞ കാര്യമല്ലേ! കണ്ണിന് കുഴപ്പമൊന്നുമില്ല..പറ്റിയാലും ഒന്നും ചെയ്യാൻ ഒക്കില്ലലോ. ഇത് എന്താന്ന് അറിയോ, നമ്മൾ ഒരു അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റ് ഇടാൻ പറയുന്നു. അവർ അത് ഇടുന്നു. നമ്മൾ ഒരു ഫങ്ക്ഷന് കേറുന്നു. അതിനിടയ്ക്ക് എന്താണ് ന്യൂസിൽ വരുന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്തൊരു കാര്യം സംസാരിക്കില്ല. അതാണ് ഞാൻ പറഞ്ഞത് എനിക്ക് അറിയില്ല. അറിഞ്ഞൂടാത്തൊരു കാര്യം ഞാൻ നിങ്ങളോട് സംസാരിക്കാൻ പറ്റില്ലലോ. അതാണ് എനിക്ക് അറിയില്ല അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്. പുരികത്തിൽ കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രേ ഉള്ളു.. കുഴപ്പമൊന്നും ഇല്ല മോനെ ടേക്ക് കെയർ”. മോഹൻലാൽ പറഞ്ഞതിങ്ങനെ .സംഭാഷണത്തിൽ പലതവണ മാധ്യമപ്രവർത്തകൻ മാപ്പ് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ നടൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്.അതേസമയം, നടന്റെ കണ്ണിൽ മൈക്ക് കൊണ്ട വിഷയത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അയാളെ നിർബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Related Posts

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
165
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
74
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
130
പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം
UPDATES

പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

September 19, 2026
31
ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ
UPDATES

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
145
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
125
Next Post
ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
40
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
16
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
15
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
354
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025