• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആഷിർനന്ദയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; പൊലീസിനോട് റിപ്പോർട്ട് തേടി

cntv team by cntv team
June 27, 2025
in Kerala
A A
ആഷിർനന്ദയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; പൊലീസിനോട് റിപ്പോർട്ട് തേടി
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്ക് കോൺവെൻ്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആഷിർനന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തച്ചനാട്ടുകരയിലെ കുട്ടിയുടെ വീടും, ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവെൻ്റ് സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറും കമ്മീഷന്‍ അംഗം കെ കെ ഷാജുവും സന്ദർശിച്ചു.കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പമുണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്ന രീതിയില്‍ അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്ന അന്തരീക്ഷം സ്‌കൂള്‍ മാനേജ്മെന്റ് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതി ബാലാവകാശ കമ്മീഷൻ സ്വീകരിച്ചു.

Related Posts

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു
Kerala

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

November 26, 2026
87
ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു
Business

ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു

November 26, 2026
286
ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
Kerala

ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

November 26, 2026
809
‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി
Kerala

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി

November 26, 2026
74
ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്
Kerala

ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

November 26, 2026
166
‘ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
Kerala

‘ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

November 26, 2026
131
Next Post
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി; ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി; ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ

Recent News

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

November 27, 2026
193
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

November 27, 2026
24
നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

November 27, 2026
35
പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

November 27, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025