• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം

cntv team by cntv team
June 27, 2025
in Kerala
A A
തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന് നിര്‍ദേശം നല്‍കി.തൊഴിലുറപ്പ് പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നു എന്നാണ് കേന്ദ്ര അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമ വികസനകസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ നല്‍കിയ ഉത്തരവില്‍ കര്‍ശന നടപടിക്കാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ചുങ്കത്തറ ഗ്രാമപഞ്ചായത്തിലാണ് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് ഉത്തരവ്.തൊഴിലുറപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെറ്റീരിയല്‍ വര്‍ക്കുകള്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് കോണ്‍ട്രാക്ടര്‍ മാരെ കൊണ്ട് ചെയ്യിക്കുകയും തൊഴിലാളികളുടെ പേരില്‍ തുക മാറിയെടുത്ത് കോണ്‍ടാക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാന വ്യാപകമായി നടന്നു വരുന്നത്. പദ്ധതിയിലെ ചട്ട പ്രകാരമുള്ള ഏക നിയമാനുസൃത പരാതിപരിഹാര സംവിധാനമായ ജില്ലാ ഓംബുഡ്‌സ്മാന്‍മാരുടെ ഉത്തരവുകളെ സംസ്ഥാന ജില്ലാ മിഷനുകള്‍ അവഗണിക്കുന്നതാണ് അഴിമതിക്ക് പ്രധാനകാരണം.

Related Posts

സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു: കേന്ദ്ര-സംസ്ഥാനങ്ങൾക്ക് നോട്ടീസ്
Kerala

സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു: കേന്ദ്ര-സംസ്ഥാനങ്ങൾക്ക് നോട്ടീസ്

April 24, 2026
26
വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു
Kerala

വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

April 24, 2026
53
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ
Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ

April 24, 2026
15
ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം
Kerala

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
194
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്
Crime

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
680
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി
Kerala

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
62
Next Post
ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

Recent News

സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു: കേന്ദ്ര-സംസ്ഥാനങ്ങൾക്ക് നോട്ടീസ്

സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു: കേന്ദ്ര-സംസ്ഥാനങ്ങൾക്ക് നോട്ടീസ്

April 24, 2026
26
വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

April 24, 2026
53
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ

April 24, 2026
15
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

April 24, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025