• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു

cntv team by cntv team
June 25, 2025
in Kerala
A A
തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു
0
SHARES
326
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: കാറളം ചെമ്മണ്ടയിൽ കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. ചെമ്മണ്ട ബാലവാടിയിക്ക് സമീപം താമസിക്കുന്നബൈജു (49) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. ശുചിമുറിയുടെ ചുമരുകള്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന എത്തി മണ്ണിഷ്ടികകള്‍ നീക്കിയാണ് ബൈജുവിനെ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Posts

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

August 19, 2026
815
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

66
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

35
ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

196
ആരും തിരിഞ്ഞുനോക്കിയില്ല, അപകടത്തിൽ രക്തം വാർന്ന് കിടന്നത് 20 മിനിറ്റിലധികം; 18-കാരന് ദാരുണാന്ത്യം

241
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
237
Next Post
ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും’: ശശി തരൂരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും': ശശി തരൂരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

Recent News

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
815
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
66
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
35
ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

August 19, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025