• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഫീസുകളും പാക്കേജുകളും പ്രദര്‍ശിപ്പിക്കണം; കൂടുതൽ തുക ഈടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കണം; ആശുപത്രികളിലെ കൊള്ളയ്ക്ക് തടയിട്ട് കേരള ഹൈക്കോടതി

cntv team by cntv team
June 25, 2025
in Kerala
A A
ഫീസുകളും പാക്കേജുകളും പ്രദര്‍ശിപ്പിക്കണം; കൂടുതൽ തുക ഈടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കണം; ആശുപത്രികളിലെ കൊള്ളയ്ക്ക് തടയിട്ട് കേരള ഹൈക്കോടതി
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളുടെ കൊള്ളയ്ക്ക് തടയിടുന്ന സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും ക്ലിനിക്കൽ സ്ഥാപനങ്ങൾക്കും പുറത്ത് നിർദ്ദിഷ്ട നടപടിക്രമങ്ങൾക്കുള്ള പാക്കേജ് നിരക്കുകൾ അഥവാ ആശുപത്രിയിലെ എല്ലാ ഇടപാടുകളുടെയും ഫീസുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നും അത്തരം സ്ഥാപനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസുകളോ പാക്കേജ് നിരക്കുകളോ ഈടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കാമെന്നും കേരള ഹൈകോടതി വ്യക്തമാക്കി.വിധി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ, കേരള പ്രൈവറ്റ് ക്ലിനിക് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയുൾപ്പെടെ നിരവധി സംഘടനകളുടെ ശക്തമായ എതിർ വാദങ്ങൾ കോടതി തള്ളി.സംസ്ഥാനത്തെ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും നിർദ്ദിഷ്ട നടപടിക്രമങ്ങൾക്കുള്ള പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും അത്തരം സ്ഥാപനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസുകളോ പാക്കേജ് നിരക്കുകളോ ഈടാക്കരുതെന്നും വ്യക്തമാക്കിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അഡ്വ. സാബു പി ജോസഫ് Vs റ്റേറ്റ് ഓഫ് കേരള ആൻഡ് അദേഴ്‌സ് (2021) എന്ന കേസിലെ വിധി ചൂണ്ടിക്കാണിച്ചാണ് നിലവിലെ വിധി.നിയമത്തിലെ സെക്ഷൻ 39 പ്രകാരം പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ നിരക്കുകളും ഫീസും പ്രദർശിപ്പിക്കണമെന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടികേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെതിരായ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. നിയമത്തിൽ ഒന്നും ഏകപക്ഷീയമായോ ഭരണഘടനാ ലംഘനമായോ കാണുന്നില്ല എന്ന് കോടതി വിധിച്ചു.നിയമം പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംബന്ധിച്ചുള്ള പ്രശ്ന പരിഹാരങ്ങൾക്ക് സർക്കാരിനെ സമീപിച്ച് പരിഹാരം കണ്ടെത്താനുള്ള അനുമതി നൽകികൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ സുപ്രധാന വിധി.

Related Posts

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു
Kerala

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

February 14, 2026
8
പ്രധാമന്ത്രി മോദിയുടെ വിമാനം പറന്നിറങ്ങിയത് ദേശീയപാതയിൽ, രചിച്ചത് പുതുചരിത്രം
Kerala

പ്രധാമന്ത്രി മോദിയുടെ വിമാനം പറന്നിറങ്ങിയത് ദേശീയപാതയിൽ, രചിച്ചത് പുതുചരിത്രം

February 14, 2026
124
റാപ്പിഡ് റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി
Kerala

റാപ്പിഡ് റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

February 14, 2026
29
ആറുവയസുകാരി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി; എളമക്കരയിൽ അച്ഛനും മകളും മരിച്ചതിൽ നിർണായക വിവരങ്ങൾ പുറത്ത്
Kerala

ആറുവയസുകാരി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി; എളമക്കരയിൽ അച്ഛനും മകളും മരിച്ചതിൽ നിർണായക വിവരങ്ങൾ പുറത്ത്

February 14, 2026
927
നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്
Kerala

നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

February 14, 2026
78
വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത്  ഇന്ന് പവൻവില 1,920 രൂപ കൂടി
Kerala

വീണ്ടും പിടിവിട്ട് സ്വർണം; സംസ്ഥാനത്ത് ഇന്ന് പവൻവില 1,920 രൂപ കൂടി

February 14, 2026
60
Next Post
തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു

തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു

Recent News

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

February 14, 2026
2
നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

February 14, 2026
7
അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

February 14, 2026
8
ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.

ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.

February 14, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025