• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, June 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

‘ബിജെപിയിലേക്ക് ഇല്ല’; മോദി പ്രശംസയില്‍ വിശദീകരണവുമായി ശശി തരൂർ

cntv team by cntv team
June 25, 2025
in UPDATES
A A
‘ബിജെപിയിലേക്ക് ഇല്ല’; മോദി പ്രശംസയില്‍ വിശദീകരണവുമായി ശശി തരൂർ
0
SHARES
101
VIEWS
Share on WhatsappShare on Facebook

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.

മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.

സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം വിജയിച്ചതിനേക്കുറിച്ച് താന്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അതെന്ന് തരൂർ പറഞ്ഞു. ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ഊര്‍ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്നതിന്റെ സൂചനയല്ലിത്. ഇത് ദേശീയ ഐക്യത്തെ കുറിച്ചുള്ള പ്രസ്താവനയാണ്, തരൂര്‍ കൂട്ടിച്ചേർത്തു.

Related Posts

എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് സർവീസ് പുനരാരംഭിച്ചു
UPDATES

എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് സർവീസ് പുനരാരംഭിച്ചു

June 25, 2025
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല
UPDATES

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

June 25, 2025
പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേർ; കോടതിയിൽ റിപ്പോർട്ട് നൽകി NIA
UPDATES

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേർ; കോടതിയിൽ റിപ്പോർട്ട് നൽകി NIA

June 25, 2025
വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു
UPDATES

വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

June 25, 2025
പൊന്നാനിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വി സെയ്ദ് മുഹമ്മദ് തങ്ങൾ അന്തരിച്ചു.
UPDATES

പൊന്നാനിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വി സെയ്ദ് മുഹമ്മദ് തങ്ങൾ അന്തരിച്ചു.

June 25, 2025
ചങ്ങരംകുളം കക്കിടിപ്പുറം അങ്ങാടി പറമ്പിൽ പത്മാവതി നിര്യാതയായി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം അങ്ങാടി പറമ്പിൽ പത്മാവതി നിര്യാതയായി

June 25, 2025
Next Post
പാലക്കാട് റെയിൽവെ ഉന്നതിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം; കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ സുഹൃത്ത്

പാലക്കാട് റെയിൽവെ ഉന്നതിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം; കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ സുഹൃത്ത്

Recent News

ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും’: ശശി തരൂരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും’: ശശി തരൂരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

June 25, 2025
തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു

തൃശ്ശൂരിൽ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് 49-കാരൻ മരിച്ചു

June 25, 2025
ഫീസുകളും പാക്കേജുകളും പ്രദര്‍ശിപ്പിക്കണം; കൂടുതൽ തുക ഈടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കണം; ആശുപത്രികളിലെ കൊള്ളയ്ക്ക് തടയിട്ട് കേരള ഹൈക്കോടതി

ഫീസുകളും പാക്കേജുകളും പ്രദര്‍ശിപ്പിക്കണം; കൂടുതൽ തുക ഈടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കണം; ആശുപത്രികളിലെ കൊള്ളയ്ക്ക് തടയിട്ട് കേരള ഹൈക്കോടതി

June 25, 2025
നാല് കോടി രൂപയുടെ കാർ; ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവം;അപകടത്തിൻ്റെ കാരണം തേടി അന്വേഷണം

നാല് കോടി രൂപയുടെ കാർ; ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവം;അപകടത്തിൻ്റെ കാരണം തേടി അന്വേഷണം

June 25, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.