• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിവാഹം, സ്വകാര്യ യാത്രകൾ; ചാർട്ടേഡ് ട്രിപ്പുകൾ, നിരക്കുകൾ കുറച്ച് കെ.എസ്.ആർ.ടി.സി

cntv team by cntv team
June 18, 2025
in Kerala
A A
വിവാഹം, സ്വകാര്യ യാത്രകൾ; ചാർട്ടേഡ് ട്രിപ്പുകൾ, നിരക്കുകൾ കുറച്ച് കെ.എസ്.ആർ.ടി.സി
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നിരക്ക് കുറച്ച് നൽകാൻ കെഎസ്‌ആർടിസിയുടെ തീരുമാനം. ചെലവ് കുറച്ച് അധിക വരുമാനം ലക്ഷ്യംവച്ച് ലഭ്യമായ സ്‌പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓർഡിനറി ബസിനുമുതൽ വോൾവോയ്ക്ക് വരെ പുതിയ നിരക്ക് ബാധകമായിരിക്കുമെന്നാണ് വിവരം. ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയാണ് സ്വകാര്യ ട്രിപ്പുകൾക്കായി തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസിന് 3500 രൂപ നൽകിയാൽ മതി. എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ജിഎസ്‌ടി കൂടി ചേർത്തുള്ള തുകയാണിത്. നാല് മണിക്കൂർ യാത്രയ്ക്ക് ഓർഡിനറി ബസിന് 3600 രൂപയാണ് നിരക്ക്. 40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും ബസിന്റെ ക്ളാസ് അനുസരിച്ചുള്ള തുകയും ജിഎസ്‌ടിയും നൽകണം.

Related Posts

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി
Kerala

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

February 11, 2026
9
സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം
Kerala

സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം

February 11, 2026
3
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

February 11, 2026
3
‘ദുരന്തബാധിതർക്കുള്ള വീടിന്റെ തറക്കല്ലിടൽ പാർലമെന്റ് കഴിഞ്ഞശേഷം നടക്കും’; ഉറപ്പ് നൽകി സതീശൻ
Kerala

‘ദുരന്തബാധിതർക്കുള്ള വീടിന്റെ തറക്കല്ലിടൽ പാർലമെന്റ് കഴിഞ്ഞശേഷം നടക്കും’; ഉറപ്പ് നൽകി സതീശൻ

February 11, 2026
4
സിനിമാ പ്രമോഷന് എത്തിയില്ല; നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Kerala

സിനിമാ പ്രമോഷന് എത്തിയില്ല; നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

February 11, 2026
57
വയനാട്ടില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി; പ്രതി 25കാരന്‍
Kerala

വയനാട്ടില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി; പ്രതി 25കാരന്‍

February 11, 2026
534
Next Post
അഖിൽ പി.ധർമജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം

അഖിൽ പി.ധർമജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം

Recent News

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

February 11, 2026
9
സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

February 11, 2026
0
സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം

സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം

February 11, 2026
3
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

February 11, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025