• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ നേതൃയോഗം ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ നടന്നു

cntv team by cntv team
June 11, 2025
in Kerala
A A
അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ നേതൃയോഗം ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ നടന്നു
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ നേതൃയോഗം ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ നടന്നു. ടി.കൃഷ്ണൻ നായർ, പി.ഗോപ,രാധാകൃഷ്ണൻ നമ്പ്യാർ,സതീശൻ കോലളമ്പ്,ശിവദാസൻ മൂക്കുതല എന്നിവർ ചേർന്ന് ശരണം വിളിയോടെ ഭദ്രദീപം കൊളുത്തി.മുൻ അഖിലേന്ത്യാ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ശ്രീകാന്ത് കാലടിത്തറ, ജില്ലാ വൈസ് പ്രസിഡന്റ് ടി.കൃഷ്ണൻ നായർ, ജില്ലാ ജോയന്റ് സെക്രട്ടറി ജനാർദ്ധൻ പട്ടേരി,പി.ഗോപ, സതീശൻ കോലളമ്പ്, വിജയൻ വാക്കേത്ത്, സന്തോഷ് ചെറായി, രാധാകൃഷ്ണൻ നമ്പ്യാർ, മധു ആലങ്കോട്, എം. ശിവദാസൻ, മണികണ്ഠൻ ചെറായി, ഷാജി തവനൂർ,കെ.. ടി. അപ്പു, ഹരീഷ്.ഇ,എന്നിവർ പ്രസംഗിച്ചു. സ്കൂൾ കമ്മറ്റി വൈസ് പ്രസിഡന്റ് സത്യൻ ചെറവല്ലൂർ നന്ദിയും രേഖപ്പെടുത്തി.

Related Posts

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ
Kerala

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

August 6, 2026
2
പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു
Kerala

പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു

August 6, 2026
0
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
Kerala

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

August 6, 2026
0
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
252
കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്
Kerala

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

August 6, 2026
24
‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ
Kerala

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

August 6, 2026
25
Next Post
സംസ്ഥാനത്ത് മഴ കനക്കും; പത്ത് ജില്ലകളിൽ‌ യെല്ലോ അലർട്ട്; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും; പത്ത് ജില്ലകളിൽ‌ യെല്ലോ അലർട്ട്; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Recent News

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

August 6, 2026
2
പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു

പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു

August 6, 2026
0
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

August 6, 2026
0
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
252
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025