• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വാഹൻ’ വീണ്ടും പണിമുടക്കി; ഓഫീസ് സേവനങ്ങൾ സ്തംഭിച്ചു, രാജ്യവ്യാപകമായുള്ള തകരാറെന്ന് കേന്ദ്രം

cntv team by cntv team
June 10, 2025
in Kerala
A A
‘വാഹൻ’ വീണ്ടും പണിമുടക്കി; ഓഫീസ് സേവനങ്ങൾ സ്തംഭിച്ചു, രാജ്യവ്യാപകമായുള്ള തകരാറെന്ന് കേന്ദ്രം
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അഞ്ചുദിവസമായി വാഹൻ-സാരഥി സോഫ്റ്റ്‌വേർ തുടർച്ചയായി തകരാറിലാകുന്നത് മോട്ടോർവാഹന വകുപ്പ്‌ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വാഹന ഉടമകളും ലൈസൻസ് അപേക്ഷകരും കുഴയുകയാണ്. രാജ്യവ്യാപകമായുള്ള തകരാറാണെന്നും ഉടൻ പരിഹരിക്കുമെന്നുള്ള അറിയിപ്പാണ് മോട്ടോർവാഹന വകുപ്പിനു കേന്ദ്രസർക്കാരിൽനിന്നു ലഭിച്ചത്.അവധിദിവസങ്ങൾക്കുശേഷമുള്ള പ്രവൃത്തിദിനമായ തിങ്കളാഴ്ച വാഹൻ-സാരഥി സേവനം പൂർണമായും മുടങ്ങി. ഇതോടെ ഓഫീസ് പ്രവർത്തനം പൂർണമായും സ്തംഭിച്ചു. രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി തീരുന്ന വാഹന ഉടമകൾക്ക് സോഫ്റ്റ്‌വേർ തകരാർ കാരണം ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ വൻതുക പിഴ നൽകേണ്ടിവരും. ദേശീയതലത്തിലെ തകരാറായതിനാൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ.

സോഫ്റ്റ്‌വേറിൽ സംസ്ഥാനം ആവശ്യപ്പെട്ട മാറ്റങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും മോട്ടോർവാഹന വകുപ്പിനെ വലയ്ക്കുന്നുണ്ട്. ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങളുടെ നികുതിപ്പിരിവു തടഞ്ഞതടക്കം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലത്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിലെത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ഇവർ ചർച്ച നടത്തും.

Related Posts

ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
Kerala

ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026
7
കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു
Kerala

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു

May 1, 2026
11
ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്
Kerala

ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

May 1, 2026
5
കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു
Kerala

കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

May 1, 2026
122
അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
Kerala

അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

May 1, 2026
255
അനധികൃത മീൻപിടിത്തം: പിഴയിനത്തിൽ കോളടിച്ച് ഫിഷറീസ് വകുപ്പ്; കിട്ടിയത് 4.22 കോടി
Kerala

അനധികൃത മീൻപിടിത്തം: പിഴയിനത്തിൽ കോളടിച്ച് ഫിഷറീസ് വകുപ്പ്; കിട്ടിയത് 4.22 കോടി

May 1, 2026
30
Next Post
മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രാനുമതി വേണ്ടെന്ന് കേന്ദ്രവനംമന്ത്രി; കേരളത്തിൽ 5 വർ‌ഷത്തിനിടെ കൊന്നത് 4663 കാട്ടുപന്നികളെ

മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രാനുമതി വേണ്ടെന്ന് കേന്ദ്രവനംമന്ത്രി; കേരളത്തിൽ 5 വർ‌ഷത്തിനിടെ കൊന്നത് 4663 കാട്ടുപന്നികളെ

Recent News

ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026
7
കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു

May 1, 2026
11
ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

May 1, 2026
5
പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട്;നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട്;നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

May 1, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025