• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള തീരത്ത് കപ്പൽ കത്തുന്ന ദൃശ്യങ്ങൾ പുറത്ത്; കണ്ടെയ്നറുകളിലേയ്ക്ക് തീ വ്യാപിക്കുന്നു’തീ കെടുത്താന്‍ ശ്രമം

cntv team by cntv team
June 9, 2025
in UPDATES
A A
കേരള തീരത്ത് കപ്പൽ കത്തുന്ന ദൃശ്യങ്ങൾ പുറത്ത്; കണ്ടെയ്നറുകളിലേയ്ക്ക് തീ വ്യാപിക്കുന്നു’തീ കെടുത്താന്‍ ശ്രമം
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലിലെ തീ മണിക്കൂറുകൾ പിന്നിട്ടിട്ടും കെടുത്താനായിട്ടില്ല. തീ കൂടുതൽ കണ്ടെയ്നറുകളിലേയ്ക്ക് പടർന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ചില കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുന്നതും കടുത്ത ചൂടും തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉൾക്കടലിലാണ് കപ്പൽ കത്തിക്കൊണ്ടിരിക്കുന്നത്. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെ രക്ഷപ്പെടുത്തി. 50 കണ്ടെയ്നറുകൾ വെള്ളത്തിൽ പതിച്ചതായാണ് വിവരം.

Related Posts

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ
UPDATES

March 1, 2026
67
കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി

108
സ്വാപ്പ് മാർക്കറ്റുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ

34
പൊൽപ്പാക്കര തറക്കൽ ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന നവനിപ്പാടത്ത് മുണ്ടൻ നിര്യാതനായി

9
ബ്രദേഴ്സ് കോക്കൂര്‍ സമൂഹ നോമ്പ് തുറയും സൗഹൃദ സംഗവും സംഘടിപ്പിച്ചു

44
തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

202
Next Post
കപ്പല്‍ അപകടം: പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു; ദൗത്യം നാളെ രാവിലെ പുനരാരംഭിക്കും

Recent News

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

March 1, 2026
67
കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി

കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി

March 1, 2026
108
സ്വാപ്പ് മാർക്കറ്റുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ

സ്വാപ്പ് മാർക്കറ്റുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ

March 1, 2026
34
പൊൽപ്പാക്കര തറക്കൽ ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന നവനിപ്പാടത്ത് മുണ്ടൻ നിര്യാതനായി

പൊൽപ്പാക്കര തറക്കൽ ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന നവനിപ്പാടത്ത് മുണ്ടൻ നിര്യാതനായി

March 1, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025