• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

16 കോടിയുടെ റോള്‍സ് റോയ്‌സ്; 2.69 കോടി ടാക്‌സ്; വേണു ഗോപാലകൃഷ്ണന് റോഡ് നികുതിയില്‍ റെക്കോര്‍ഡ്

cntv team by cntv team
June 7, 2025
in UPDATES
A A
16 കോടിയുടെ റോള്‍സ് റോയ്‌സ്; 2.69 കോടി ടാക്‌സ്; വേണു ഗോപാലകൃഷ്ണന് റോഡ് നികുതിയില്‍ റെക്കോര്‍ഡ്
0
SHARES
339
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഒരു വ്യക്തി അടക്കുന്ന റെക്കോഡ് റോഡ് നികുതി അടച്ച് കാക്കനാട് സ്വദേശി. 2.69 കോടി രൂപയാണ് കാറിന്റെ റോഡ് ടാക്‌സായി കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണന്‍ അടച്ചത്. 16 കോടി വിലയുള്ള റോള്‍സ് റോയ്‌സ് കാറിനാണ് ഇത്രയും നികുതി അടച്ചത്.നേരത്തെ ഇഷ്ട വാഹന നമ്പരിനായി 46 ലക്ഷം മുടക്കിയും വേണു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി വിലയുള്ള തന്റെ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് കാറിനായി റെക്കോഡ് റോഡ് നികുതി അടച്ചത്. 2.69 കോടി രൂപയാണ് എറണാകുളം ആര്‍ റ്റി ഒ ഓഫീസില്‍ അടച്ചത്. ഇന്ത്യയില്‍ ആദ്യമായി റോയ്‌സ് റോയിസ് ബ്ലാക്ക് എഡിജ് ഗോസ്റ്റ് കാര്‍ സ്വന്തമാക്കിയതും വേണു ഗോപാലകൃഷ്ണനാണ്.

നേരത്തെ മറ്റൊരു കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ 46 ലക്ഷം രൂപ ലേലത്തില്‍ ചിലവഴിച്ചും വേണു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആഡംബര കാറുകള്‍ വാങ്ങി സിനിമാ താരങ്ങള്‍ അടക്കം മറ്റ് സംസ്ഥാനങ്ങളില്‍ രജ്‌സ്ട്രര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുമ്പോഴാണ് ഒരു മലയാളി മറ്റുള്ളവര്‍ക്ക് മാതൃകയായത്

Related Posts

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു
UPDATES

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

May 1, 2026
156
ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.
UPDATES

ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

May 1, 2026
609
എടപ്പാൾ കോലൊളമ്പ് കോലത്തു താമസിക്കുന്ന ശേഖരത് പാറുക്കുട്ടി അമ്മ നിര്യതയായി
UPDATES

എടപ്പാൾ കോലൊളമ്പ് കോലത്തു താമസിക്കുന്ന ശേഖരത് പാറുക്കുട്ടി അമ്മ നിര്യതയായി

May 1, 2026
60
വട്ടംകുളം ടി വി എം സ്റ്റോർ ഉടമ എടപ്പാൾ തയ്യിൽവളപ്പിൽ മാധവൻ നിര്യാതനായി
UPDATES

വട്ടംകുളം ടി വി എം സ്റ്റോർ ഉടമ എടപ്പാൾ തയ്യിൽവളപ്പിൽ മാധവൻ നിര്യാതനായി

May 1, 2026
74
ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’
UPDATES

ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’

May 1, 2026
96
‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ
UPDATES

‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ

May 1, 2026
58
Next Post
അമ്പൂരി കരിപ്പയാറിൽ കുളിക്കാൻ ഇറങ്ങി, കാൽ വഴുതി വെള്ളത്തിൽ വീണു; ചാക്ക ഐ.റ്റി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അമ്പൂരി കരിപ്പയാറിൽ കുളിക്കാൻ ഇറങ്ങി, കാൽ വഴുതി വെള്ളത്തിൽ വീണു; ചാക്ക ഐ.റ്റി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Recent News

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

May 1, 2026
156
‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

May 1, 2026
128
പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

May 1, 2026
189
ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

May 1, 2026
609
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025