എടപ്പാള്‍:പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന എടപ്പാൾ ഉപജില്ല സംസ്കൃതവം യുപി വിഭാഗത്തിൽ 90 പോയിൻറ് നേടി വിജയ ചരിത്രം രചിച്ച് വട്ടംകുളം സിപി എൻ യു പി സ്കൂൾ കഴിഞ്ഞ 40 വർഷത്തിലധികമായി യുപി വിഭാഗം സംസ്കൃതോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ഈ സ്കൂൾ നിലനിർത്തി വരുന്നു.യുപി വിഭാഗത്തിൽ 86 പോയിൻറ് നേടിയ കക്കിടിപ്പുറം കെ വി യു പി സ്കൂൾ ആണ് രണ്ടാം സ്ഥാനം നേടിയത്