• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഇംഗ്ലണ്ടിലേക്ക് വിസ നല്‍കാമെന്ന് വാഗ്‌ദാനം നൽകി 10 ലക്ഷം തട്ടിയെടുത്ത 25-കാരി അറസ്റ്റിൽ

cntv team by cntv team
June 6, 2025
in Crime, Kerala
A A
ഇംഗ്ലണ്ടിലേക്ക് വിസ നല്‍കാമെന്ന് വാഗ്‌ദാനം നൽകി 10 ലക്ഷം തട്ടിയെടുത്ത 25-കാരി അറസ്റ്റിൽ
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: ഇംഗ്ലണ്ടിലേക്ക് വിസ നല്‍കാമെന്ന് വാഗ്‌ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യൻ (25) ആണ് പിടിയിലായത്. കട്ടപ്പന പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കട്ടപ്പന സ്വദേശിയിൽ നിന്നാണ് വിസ നല്‍കാമെന്ന് പറഞ്ഞ് യുവതി പണം വാങ്ങിയത്. ഒരു വര്‍ഷം പിന്നിട്ടിട്ടും വിസ ലഭിക്കാതെ വന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നൽകുകയായിരുന്നു.തിരുവനന്തപുരത്ത് താമസമാക്കിയ യുവതിയെ കട്ടപ്പന പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിസ തട്ടിപ്പില്‍ യുവതിക്ക് പിന്നിൽ വൻ സംഘമുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറയുന്നു. കട്ടപ്പന എസ്ഐ എബി ജോര്‍ജ്, എസ്‌ഐ സുബിന്‍, എഎസ്‌ഐ ടെസിമോള്‍, സിപിഒ ബിബിന, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Posts

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Kerala

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
13
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം
Kerala

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
25
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു
Kerala

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
380
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍
Kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍

February 21, 2026
58
ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്
Kerala

ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

February 21, 2026
69
ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം
Kerala

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

February 21, 2026
110
Next Post
നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി

Recent News

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
13
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
25
കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

February 21, 2026
25
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
380
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025