• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പരിസ്ഥിതി ദിനം അസ്സബാഹ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു

cntv team by cntv team
June 6, 2025
in UPDATES
A A
പരിസ്ഥിതി ദിനം അസ്സബാഹ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. 240 യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായി വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കോളജിലും പരിസര പ്രദേശങ്ങളിലും നടന്നു.പരിസ്ഥിതിദിന പ്രതിജ്ഞാ ചടങ്ങിന് ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഡോ. ഹരികൃഷ്ണൻ കെ നേതൃത്വം നൽകി. ചടങ്ങിൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അനുസ്മരിപ്പിക്കുന്ന പ്രസംഗം അദ്ദേഹം നടത്തി.ശേഷം, കഴിഞ്ഞ വർഷങ്ങളിൽ പാതയോരങ്ങളിൽ നടീൽ നടത്തിയ വൃക്ഷതൈകൾ പരിപാലിക്കുകയും പുതിയ തൈകൾ നട്ടു സ്ഥാപിക്കുകയും ചെയ്തു.പിന്നീട്, “പ്ലാസ്റ്റിക് മുക്തം! പ്രകൃതിയോടൊപ്പം മുന്നേറാം” എന്ന സന്ദേശവുമായി ലഘുലേഖകളുടെ വിതരണം വളയംകുളം സെന്ററിലും കോളജിന് സമീപമുള്ള വീടുകളിലും സംഘടിപ്പിച്ചു.പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ചിന്ത വളർത്തുന്നതിനും ലഘുലേഖ വിതരണം സഹായകരമായി.പരിപാടികൾക്ക് ഗ്രാമവാസികളും അധ്യാപകരും അഭിനന്ദനങ്ങൾ അർപ്പിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ. പി, അധ്യാപകരായ അൻഷാദ്.കെ.ട്ടി,ഷഹീം ഓ.എച്ച് എന്നിവർ വിവിധപരിപാടികൾക്ക് നേതൃത്വം നൽകി.ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നുമെന്ന് നാട്ടുകാർ അഭിപ്രായപെട്ടു.

Related Posts

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി
UPDATES

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
160
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
UPDATES

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
33
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും
UPDATES

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
62
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു
UPDATES

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
102
പൊന്നാനി സബ്ജില്ലാ എൽ.പി.സ്പോർട്സ് ജേതാക്കളായ ആനപ്പടി സ്കൂള്‍ ടീമിനെ ആദരിച്ചു
UPDATES

പൊന്നാനി സബ്ജില്ലാ എൽ.പി.സ്പോർട്സ് ജേതാക്കളായ ആനപ്പടി സ്കൂള്‍ ടീമിനെ ആദരിച്ചു

February 15, 2026
37
ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി,അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
UPDATES

ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി,അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

February 15, 2026
158
Next Post
പഴഞ്ഞി 91-ാംനമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു

പഴഞ്ഞി 91-ാംനമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു

Recent News

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
160
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
33
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
62
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025