പെരുമ്പിലാവ് പട്ടാമ്പി റോഡിൽ ടോറസ് ലോറിക്ക് പിറകിൽ സ്വകാര്യ ബസ്സ് ഇടിച്ച് യാത്രക്കാര്‍ പരിക്കേല്‍ക്കാതൃ രക്ഷപ്പെട്ടു.ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം.ഗുരുവായൂരിൽ നിന്നും
പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ശങ്കർ ബസ്സാണ് ടോറസിന് പിറകില്‍
ഇടിച്ചത്.ബസ്സിന്റെ മുന്‍വശത്തെ ഗ്ളാസ് പൂര്‍ണ്ണമായി തകര്‍ന്നു