• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

കമൽഹാസൻ ചിത്രത്തിനെതിരെ കന്നഡ സംഘടനകൾ, തഗ് ലൈഫ് റിലീസ് തടയുമെന്ന് ഭീഷണി

cntv team by cntv team
May 29, 2025
in Entertainment
A A
കമൽഹാസൻ ചിത്രത്തിനെതിരെ കന്നഡ സംഘടനകൾ, തഗ് ലൈഫ് റിലീസ് തടയുമെന്ന് ഭീഷണി
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിവാദപ്രസ്താവനയ്ക്ക് പിന്നാലെ കമല്‍ ഹാസന്‍- മണിരത്‌നം ചിത്രം ‘തഗ് ലൈഫി’ന്‌ കര്‍ണാടകയില്‍ വിലക്ക് ഭീഷണി. വിവാദപരാമര്‍ശത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ കമല്‍ ഹാസന്റെ ചിത്രങ്ങള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് കന്നഡ- സാംസ്‌കാരികമന്ത്രി ശിവരാജ് എസ്. തങ്കടഗി കത്തുനല്‍കി. കമല്‍ ഹാസന്റെ പ്രസ്താവന കന്നഡ സംസാരിക്കുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് കത്തില്‍ പറയുന്നു. ‘ഭാഷയ്ക്കും മണ്ണനും ജലത്തിനുമെതിരെ സംസാരിക്കുന്ന ആരോടും ക്ഷമിക്കില്ല. അയാള്‍ എത്രവലിയവനാണെങ്കിലും ശരി. ഇനി കമല്‍ ഹാസന്‍ ആണെങ്കില്‍ പോലും. കന്നഡയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അദ്ദേഹം ഉടന്‍ മാപ്പു പറയണം.

കര്‍ണാടകയിലെ ജനങ്ങളോടും കന്നഡിഗരോടും മാപ്പുപറയുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റുവഴികളില്ല’, മന്ത്രി പറഞ്ഞു. കമല്‍ ഹാസന്‍ ചിത്രങ്ങള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക രക്ഷന വേദികെ എന്ന സംഘടന ഫിലിം ചേംബര്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചു. പിന്നാലെ, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കമല്‍ ഹാസന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചുവെന്നാണ് വിവരം. മാപ്പു പറഞ്ഞില്ലെങ്കില്‍ ‘തഗ് ലൈഫ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് നിരോധനം എന്ന കന്നഡ അനുകൂല സംഘടനകളുടെ ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന് ചേംബര്‍ വ്യക്തമാക്കിയതായാണ് സൂചന. അതേസമയം, കന്നഡ സിനിമാ മേഖലയ്ക്ക് മുന്നറിയിപ്പുമായി ഡിഎംകെ ഘടകകക്ഷിയായ തമിഴക വാഴ്‌വുറിമയ് കക്ഷി നേതാവും എംഎല്‍എയുമായ ടി. വേല്‍മുരുകന്‍ രംഗത്തെത്തി. കമല്‍ ഹാസന്‍ ചിത്രം ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വേല്‍മുരുകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Posts

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
96
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
177
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
68
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
97
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
191
Next Post
സംസ്ഥാനത്ത് പെരുമഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് പെരുമഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Recent News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
37
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
61
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
221
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025