എടപ്പാള്‍:നിരവധി വിദ്യാർത്ഥികൾ ദിനം പ്രതി യാത്ര ചെയ്യുന്ന കോലൊളമ്പ് – പൂക്കരത്തറ റോഡ് ഗതാഗത യോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു പ്രവർത്തകർ പൂക്കരത്തറ സെന്ററിൽ റോഡ് ഉപരോധിച്ചു.കണ്ണൻ നമ്പ്യാർ,ആഷിഫ് പൂക്കരത്തറ,പ്രണവ് ചന്ദ്രൻ,ഇംതിയാസ്,ബാസിൽ എടപ്പാൾ,അബ്ഷർ പുറത്തട്ട്,ഷാനിൽ,അർജുൻ,വി പി കുഞ്ഞുമൊയ്‌തീൻ,ജയരാജൻ കോലളമ്പ്,അബൂബക്കർ, എന്നിവർ പ്രസംഗിച്ചു.