• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബി‌എസ്‌എൻ‌എല്ലിന്‍റെ ഈ പ്ലാൻ ജിയോയുടെ ഉറക്കം കെടുത്തി! എത്രയെത്ര ആനുകൂല്യങ്ങളാണ് ദീര്‍ഘനാളേക്ക്

cntv team by cntv team
May 27, 2025
in UPDATES
A A
ബി‌എസ്‌എൻ‌എല്ലിന്‍റെ ഈ പ്ലാൻ ജിയോയുടെ ഉറക്കം കെടുത്തി! എത്രയെത്ര ആനുകൂല്യങ്ങളാണ് ദീര്‍ഘനാളേക്ക്
0
SHARES
514
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതും ചെലവേറിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചതും ആളുകളുടെ കീശ ചോര്‍ത്തിയിട്ടുണ്ട് എന്നതില്‍ സംശയം കാണില്ല. ചെലവേറിയ പ്ലാനുകൾ എല്ലാ മാസവും പുതുക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ തലവേദനയാണ്. എന്നാൽ അതിനിടയിൽ, സർക്കാർ ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എൽ, ഈ രംഗത്തെ സ്വകാര്യ ഭീമന്‍മാരായ ജിയോ, എയർടെൽ, വി എന്നിവയെ വിറപ്പിക്കുന്നൊരു റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയിരുന്നു. ആ റീചാര്‍ജ് പാക്കിനെക്കുറിച്ച് അറിയാം.ഒരുവശത്ത് സ്വകാര്യ ഓപ്പറേറ്റർമാർ ഒരു മാസത്തെ വാലിഡിറ്റിക്ക് വലിയ തുക ഈടാക്കുമ്പോൾ, ബി‌എസ്‌എൻ‌എൽ ഇപ്പോഴും വളരെ താങ്ങാവുന്ന നിരക്കിൽ ദീർഘകാല വാലിഡിറ്റി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. വീണ്ടും വീണ്ടും റീചാർജ് ചെയ്ത് മടുത്തവർക്ക് ഒരു അനുഗ്രഹമായി ബിഎസ്എൻഎൽ അവതരിപ്പിച്ച പാക്കുകളിലൊന്ന് 180 ദിവസത്തെ വാലിഡിറ്റിയോടെയുള്ള പ്ലാൻ. ബി‌എസ്‌എൻ‌എല്ലിന്‍റെ ഈ പ്രീപെയ്ഡ് പ്ലാൻ വെറും 897 രൂപയ്ക്ക് ലഭ്യമാണ്. 897 രൂപ പ്ലാനിന്‍റെ ഏറ്റവും പ്രത്യേകത അതിന്‍റെ വാലിഡിറ്റി 180 ദിവസമാണ് എന്നതാണ്. അതായത് ഇപ്പോൾ 6 മാസത്തേക്ക് റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. ഈ പ്ലാനിന്‍റെ നേട്ടങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഇതിൽ നിങ്ങൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യം ലഭിക്കും. അതായത്, ഒരിക്കൽ റീചാർജ് ചെയ്‌താൽ പിന്നെ ആറുമാസത്തേക്ക് റീചാർജിനെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല897 രൂപ പ്ലാനിൽ ബി‌എസ്‌എൻ‌എൽ 90 ജിബി ഡാറ്റ നൽകുന്നു. എന്നാൽ ഇതിന്‍റെ ഏറ്റവും പ്രത്യേകത അതിൽ പ്രതിദിന ഡാറ്റ പരിധി ഇല്ല എന്നതാണ്. ഇതിനർഥം നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ ഡാറ്റയും, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം, ഒറ്റ ദിവസം കൊണ്ട് ഉപയോഗിക്കാം, അല്ലെങ്കിൽ 180 ദിവസത്തിനുള്ളിൽ ക്രമേണ ഉപയോഗിക്കാം എന്നാണ്. ഇതോടൊപ്പം നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും.

കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റി ആഗ്രഹിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ആശ്വാസം നൽകുന്നതാണ് ബിഎസ്എൻഎല്ലിന്‍റെ ഈ പ്ലാൻ. സ്വകാര്യ കമ്പനികൾ അവരുടെ പ്ലാനുകൾ തുടർച്ചയായി ചെലവേറിയതാക്കുമ്പോൾ, ബി‌എസ്‌എൻ‌എല്ലിന്‍റെ ഈ നടപടി ബജറ്റ് ഉപയോക്താക്കൾക്ക് ഒരു മികച്ച ഓപ്ഷനായി ഉയർന്നുവന്നിരിക്കുന്നു.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
138
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
85
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
428
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
127
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
218
Next Post
വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
138
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
85
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
428
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025