• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാനന്തവാടിയില്‍ കാണാതായ കുട്ടിയെയും അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനെയും കണ്ടെത്തി

cntv team by cntv team
May 26, 2025
in Kerala
A A
മാനന്തവാടിയില്‍ കാണാതായ കുട്ടിയെയും അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനെയും കണ്ടെത്തി
0
SHARES
365
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് തിരുനെല്ലിയിൽ ആൺസുഹൃത്തിന്റെ വെട്ടേറ്റ് മരിച്ച പ്രവീണയുടെ ഇളയ മകൾ അബിനയെയും കൊലയാളി ദിലീഷിനെയും കണ്ടെത്തി. വീടിന് സമീപമുള്ള വനമേഖലയിലെ തോട്ടത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷിന്റെ ആക്രമണത്തിൽ പ്രവീണയുടെ മൂത്ത മകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെ രാത്രിയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് 34കാരിയായ പ്രവീണ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇളയ മകളായ ഒൻപതു വയസുകാരി അബിനയെ കാണാതായത്. മൂത്തമകളായ 14വയസുകാരി അനർഘ കഴുത്തിനും ചെവിയ്ക്കും വെട്ടേറ്റ് ചികിത്സയിലാണ്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന പ്രവീണ മക്കളോടൊപ്പം വാടക വീട്ടിലായിരുന്നു താമസം.

Related Posts

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു
Kerala

June 18, 2026
72
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

162
‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

46
‘ജവാൻ’ ഉദ്പാദനം നിലച്ചിട്ട് ഒരാഴ്ച; അറിഞ്ഞില്ലെന്ന് ബെവ്കോ സിഎംഡി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

55
എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

60
ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ഇന്നലെ മാത്രം 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കാൻ നിർദേശം

96
Next Post
വീണ്ടും ഇടിഞ്ഞു; സ്വര്‍ണ വില ഇന്ന് കുറഞ്ഞു

Recent News

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
72
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

June 18, 2026
162
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

2
‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

June 18, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025