• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിൽ ആദ്യത്തേത് ഷൊർണൂർ നഗരസഭ, നവംബറിൽ കേരളം മുഴുവനും വ്യാപിപ്പിക്കും; പ്രഖ്യാപിച്ച് മന്ത്രി എം ബി രാജേഷ്

cntv team by cntv team
May 23, 2025
in Kerala
A A
കേരളത്തിൽ ആദ്യത്തേത് ഷൊർണൂർ നഗരസഭ, നവംബറിൽ കേരളം മുഴുവനും വ്യാപിപ്പിക്കും; പ്രഖ്യാപിച്ച് മന്ത്രി എം ബി രാജേഷ്
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 9 കുടുംബങ്ങൾക്ക് വീടായിരുന്നു ആവശ്യം. 5 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങൾക്ക് ഡോ. സി എം നീലകണ്ഠൻ മനസോടിത്തിരി മണ്ണിൽ സംഭാവന നൽകിയ 25 സെന്റ് ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചുഎംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ ഇന്ന് പ്രഖ്യാപിച്ചു. അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 9 കുടുംബങ്ങൾക്ക് വീടായിരുന്നു ആവശ്യം. 5 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങൾക്ക് ഡോ. സി എം നീലകണ്ഠൻ മനസോടിത്തിരി മണ്ണിൽ സംഭാവന നൽകിയ 25 സെന്റ് ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള നടപടികൾ സ്വീകരിച്ചു. അതുവരെ ഈ നാല് കുടുംബങ്ങളെ നഗരസഭ വാടക നൽകി വീടെടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാകുമ്പോൾ അവരെ ഫ്ലാറ്റുകളിലേക്ക് മാറ്റും. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരുടെ മറ്റെല്ലാ പ്രശ്നങ്ങൾക്കും നേരത്തേ തന്നെ പരിഹാരം കണ്ടിരുന്നു.നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നീങ്ങുമ്പോൾ, ഷൊർണൂർ നഗരസഭ ആ ലക്ഷ്യം നേരത്തെ തന്നെ കൈവരിച്ചു. നേരത്തെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായും സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരസഭയായും ഷൊർണൂർ നേട്ടം കൈവരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള അവാർഡും ഷൊർണൂരിനാണ് ലഭിച്ചത്. മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന നഗരസഭയ്ക്ക് അഭിനന്ദനങ്ങൾ- എം ബി രാജേഷ്

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
185
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
76
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
569
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
119
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
75
Next Post
രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും, വെറും 189 രൂപയ്ക്ക് റീചാർജ് ചെയ്താൽ കാര്യം നടക്കും; പുതിയ ലക്ഷ്യവുമായി ജിയോ

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും, വെറും 189 രൂപയ്ക്ക് റീചാർജ് ചെയ്താൽ കാര്യം നടക്കും; പുതിയ ലക്ഷ്യവുമായി ജിയോ

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
185
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
76
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
569
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025