പൊന്നാനി:സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജ്ന് പോയ പൊന്നാനി തെക്കേപ്പുറം സ്വദേശിനിയും മുസ്ലിംലീഗ് മുൻ കൗൺസിലറുമായ അസ്മ മജീദ് മക്കയിൽ മരിച്ചു.ഭർത്താവ് മുൻ നഗരസഭാ കൗൺസിലർ വിപ് അബ്ദുൽ മജീദ് (അക്ബർ ട്രാവൽസ്, ജംഷി ഇവന്റസ് ) മക്കൾ പരേതനായ ജംഷീർ മുൻ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ജസീർ, മഷ്ഹൂർ, അജ്മൽ,മരുമക്കൾ സഫ്രീന മുഫീദ സജീന കബറടക്കം മക്കയിൽ നടക്കും