• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പടിഞ്ഞാറങ്ങാടിയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

cntv team by cntv team
May 17, 2025
in UPDATES
A A
പടിഞ്ഞാറങ്ങാടിയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
0
SHARES
657
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പടിഞ്ഞാറങ്ങാടിയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ വടക്കഞ്ചേരി ചിറ്റണ്ട സ്വദേശി നെല്ലിക്കൽ പറമ്പിൽ വീട്ടിൽ 28 വയസുള്ള സുധീഷ് ആണ് മരിച്ചത്. വാടക വീട്ടിൽ രണ്ടാം നിലയിലെ മുറിക്കക ത്തെ ഹുക്കിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. രണ്ട് മാസം മുൻപാണ് സുധീഷ് പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലിക്കെത്തുന്നത്.ശനിയാഴ്ച ഉച്ച ആയിട്ടും ക്ലിനിക്കിൽ ജോലിക്കെത്താതായതോടെ ജീവനക്കാർ അന്വേഷിച്ചത്തി യപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Related Posts

കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
UPDATES

കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

April 14, 2026
176
കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു
UPDATES

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു

April 14, 2026
177
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍
UPDATES

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍

April 14, 2026
87
ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത
UPDATES

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

April 14, 2026
24
കോഴിക്കോട്ട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി
UPDATES

കോഴിക്കോട്ട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി

April 14, 2026
557
ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും
UPDATES

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
152
Next Post
ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു

ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു

Recent News

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

April 14, 2026
56
പാലക്കാട് ചൂട് കൂടുന്നു; താപനില 40° C ആയി , ജില്ലയിൽ യെല്ലോ അലർട്ട് തുടരും

പാലക്കാട് ചൂട് കൂടുന്നു; താപനില 40° C ആയി , ജില്ലയിൽ യെല്ലോ അലർട്ട് തുടരും

April 14, 2026
14
പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

April 14, 2026
117
യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

April 14, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025