• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഹെയർ ഓയിൽ നിർമിക്കാമെന്ന് പറഞ്ഞ് ബിസിനസ് പങ്കാളിയായി, ഒടുവിൽ കോടികൾ തട്ടിയെടുത്ത് ചിലന്തി ജയശ്രീ

ckmnews by ckmnews
October 18, 2024
in Kerala
A A
ഹെയർ ഓയിൽ നിർമിക്കാമെന്ന് പറഞ്ഞ് ബിസിനസ് പങ്കാളിയായി, ഒടുവിൽ കോടികൾ തട്ടിയെടുത്ത് ചിലന്തി ജയശ്രീ
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹെയർ ഓയിൽ നിർമിച്ചു കൈമാറാൻ ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ബിസിനസ് പങ്കാളിയായ സ്ത്രീയും സംഘവും കാർ അടക്കം ഒരു കോടി രൂപയോളം തട്ടിയെടുത്തു മുങ്ങിയതായി പരാതിയുമായി യുവ വ്യവസായി. ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീയും സംഘവും ബാങ്ക് മാനേജരുടെ പിന്തുണയോട് കൂടിയാണ് വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ഇത്തരം തട്ടിപ്പ് നടത്തിയിരിക്കുന്നത്.വരന്തരപ്പിള്ളി ആണ് സംഭവംപല തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുള്ള ജയശ്രീക്കും (ചിലന്തി ജയശ്രീ–61) കൂട്ടാളികൾക്കുമെതിരെയാണു കേസ്. രേഖകൾ സഹിതമാണ് പരാതി നൽകിയത്. 2020 മുതൽ ആണ് ജയശ്രീ ബിസിനസ്സിൽ ചേർന്നത് .സ്ഥാപനത്തിന് പരസ്യം കണ്ടാണ് ജയശ്രീ വന്നതെന്നും പരാതിക്കാരൻ പറഞ്ഞു. ഉൽപന്നത്തിന്റെ ജിഎസ്ടി റജിസ്ട്രേഷനും ബിസിനസ് ഇടപാടുകളുടെ എളുപ്പത്തിനും തനിക്കു കൂടുതൽ പരിചയമുള്ള വരന്തരപ്പിള്ളി ഐഒബി ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങാമെന്നും അത്പ്രകാരം ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയുമായിരുന്നു. പക്ഷെ , ജയശ്രീ തന്റെ കൊച്ചിയിലെ സൂപ്പർമാർക്കറ്റിൽ മാനേജരായും ജോലി ആരംഭിച്ചു.ശേഷം ബിസിനസും സൂപ്പർമാർക്കറ്റും നവീകരിക്കാൻ എന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് ഇവരും മകനും കൂടി പലതവണയായി 7.25 ലക്ഷം രൂപയോളം കൈപ്പറ്റുകയായിരുന്നു.2020 മുതലുള്ള 4 വർഷം സ്ഥാപനത്തിലെ പല ജീവനക്കാരിൽ നിന്നു വായ്പയായും അവരുടെ പേരിൽ സ്വർണം പണയം വച്ചും പണം കൈപ്പറ്റിയതായി വിവരം ലഭിച്ചു. ഇതേത്തുടർന്നാണ് കൂടുതൽ തട്ടിപ്പുകൾ നടന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് ജയശ്രീയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പിന്നീടു ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ജോയിന്റ് അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് തന്റെ ഒപ്പുമായി സാമ്യം പോലും ഇല്ലാത്ത പലതരം ഒപ്പുകളിട്ട് 50 ലക്ഷം രൂപ തട്ടിയതായി തിരിച്ചറിഞ്ഞതെന്നും പരാതിക്കാരൻ പറഞ്ഞു. പണം പിൻവലിക്കുന്ന മെസേജ് വരാതിരിക്കാൻ ബാങ്ക് സന്ദേശം ബ്ലോക്ക് ചെയ്തു. ബാങ്ക് മാനേജരുടെ സാധ്യം കൂടി ഇതിനുണ്ടായിരുന്നു, എന്നാൽ മാനേജർ സ്ഥലം മാറിപ്പോയെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്.

Related Posts

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി
Kerala

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
5
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
20
മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി
Kerala

മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

July 25, 2026
2
റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
5
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി
Kerala

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

July 25, 2026
40
മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു
Kerala

മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു

July 25, 2026
18
Next Post
ചങ്ങരംകുളത്ത് തിരക്കേറിയ ജംഗ്ഷനില്‍ റോഡ് പൊളിച്ചു ‘പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും

ചങ്ങരംകുളത്ത് തിരക്കേറിയ ജംഗ്ഷനില്‍ റോഡ് പൊളിച്ചു 'പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും

Recent News

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
5
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
20
മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

July 25, 2026
2
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025