• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള സംഗീത നാടക അക്കാദമിയുടെ ദേശീയ മേക്കപ്പ് ശില്‍പശാല ജൂണ്‍ 20 മുതല്‍ 26 വരെ; 30 പേര്‍ക്ക് അവസരം

cntv team by cntv team
May 3, 2025
in Kerala
A A
കേരള സംഗീത നാടക അക്കാദമിയുടെ ദേശീയ മേക്കപ്പ് ശില്‍പശാല ജൂണ്‍ 20 മുതല്‍ 26 വരെ; 30 പേര്‍ക്ക് അവസരം
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള സംഗീത നാടക അക്കാദമി ജൂണ്‍ 20 മുതല്‍ 26 വരെ ചമയപ്പുര എന്ന പേരില്‍ ദേശീയ ചമയ ശില്പശാല സംഘടിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ പ്രശസ്ത ചമയവിദഗ്ധന്‍ പട്ടണം റഷീദ് നയിക്കുന്ന ശില്പശാലയില്‍ നാടകം, നൃത്തം, ചലച്ചിത്രം, ക്ലാസ്സിക്കല്‍, ഫോക്ക് തുടങ്ങി സമസ്ത ദൃശ്യകലകളിലെയും തേപ്പും കോപ്പും അടങ്ങിയ ചമയകലയിലെ സാര്‍വദേശീയ വികാസങ്ങളിലൂന്നിയ പ്രായോഗിക പരിശീലനം നല്‍കും.മേക്കപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 പേര്‍ക്കാണ് സമഗ്ര പരിശീലനം നല്‍കുന്നത്. 20നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് ശില്പശാലയിലേക്ക് അപേക്ഷിക്കാം. ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും അക്കാദമി സൗജന്യമായി നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വ്യവസ്ഥകള്‍ക്ക് വിധേയമായി ഓഡിഷന്‍ വഴിയായിരിക്കും ക്യാമ്പംഗങ്ങളുടെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രജസ്‌ട്രേഷന്‍ ഫീസ് ബാധമായിരിക്കും.അക്കാദമി വെബ്‌സൈറ്റായ https://keralasangeethanatakaakademi.in ല്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും സമര്‍പ്പിച്ച് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളും ഉള്ളടക്കം ചെയ്ത് നേരിട്ടോ തപാല്‍ മാര്‍ഗമോ കൊറിയര്‍ മുഖേനയോ അക്കാദമിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. അപേക്ഷ മെയ് 31-നകം സമര്‍പിക്കണം. ഓഫ്ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം- സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂര്‍-20. വിശദവിവരങ്ങള്‍ക്ക്: 9895280511, 9495426570.

Related Posts

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
0
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Kerala

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
0
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി
Kerala

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
0
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്
Kerala

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
0
സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 29, 2026
0
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
524
Next Post
ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു

ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
0
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
0
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
0
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025