എടപ്പാൾ:തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ യും യാത്രക്കാരിക്കുമാണ് പരിക്കേറ്റത് ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച കാലത്ത് 11 മണിയോടെയായിരുന്നു സംഭവം.അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗത തടസ്സം നേരിട്ടു