• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ചൂട് ഉയരുന്നു

ckmnews by ckmnews
February 10, 2026
in Kerala
A A
സംസ്ഥാനത്ത് ചൂട് ഉയരുന്നു
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ചൂട് ഉയരുന്നു കടുംവേനലിൽ അനുഭവപ്പെടുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലു‍ം താപനിലയിൽ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില മിക്ക ജില്ലകളിലും വർധിക്കാൻ സാധ്യതയുണ്ട്.ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയായ പാലക്കാട് ഇപ്പോൾ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പാലക്കാട് കൂടാതെ കണ്ണൂർ തൃശ്ശൂർ ജില്ലകളിലും ഉയർന്ന തോതിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ശരാശരി 37-39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് മധ്യകേരളത്തിലെ മറ്റു ജില്ലകളിൽ അനുഭവപ്പെടുന്നത്.താപനിലയെക്കാൾ കൂടുതൽ ചൂടായിരിക്കും ഇപ്പോൾ അനുഭവപ്പെടുക. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതാണ് ചൂട് അധികമായി അനുഭവപ്പെടാൻ കാരണമാകുന്നത്. ചൂട് വർധിക്കുന്നത് മൂലം നിർജലീകരണം സംഭവിക്കാനും സൂര്യാതപത്തിനും സാധ്യതയേറെയാണ്.പകൽ 11 മുതൽ 3 മണി വരെ സൂര്യപ്രകാശം ഏൽക്കുന്നത് കിടപ്പ് രോ​ഗികൾ, ​ഗർഭിണികൾ പ്രായമായവർ മുതലായവർ ഒഴിവാക്കണം. സ്കൂളുകളിൽ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Related Posts

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ
Kerala

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

February 10, 2026
2
ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും
Kerala

ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും

February 10, 2026
11
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി
Kerala

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

February 10, 2026
93
കേരളത്തിൽ ഇനി ഈ പരിപാടി നടക്കില്ല; ഏപ്രിൽ ഒന്നുമുതൽ നിരീക്ഷണ സംവിധാനം പണിതുടങ്ങും
Kerala

കേരളത്തിൽ ഇനി ഈ പരിപാടി നടക്കില്ല; ഏപ്രിൽ ഒന്നുമുതൽ നിരീക്ഷണ സംവിധാനം പണിതുടങ്ങും

February 10, 2026
68
‘സിനിമാ പ്രമോഷന് വന്നില്ല, നഷ്ടം 25 ലക്ഷം’; ബിജു മേനോനെതിരെ നിയമ നടപടിയുമായി നിർമാതാവ്
Kerala

‘സിനിമാ പ്രമോഷന് വന്നില്ല, നഷ്ടം 25 ലക്ഷം’; ബിജു മേനോനെതിരെ നിയമ നടപടിയുമായി നിർമാതാവ്

February 10, 2026
88
വണ്ടി തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ
Kerala

വണ്ടി തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ

February 10, 2026
76
Next Post
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

Recent News

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

February 10, 2026
8
‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

February 10, 2026
2
ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും

ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും

February 10, 2026
11
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

February 10, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025