• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ടോൾ ‘കളക്ഷൻ’ വീണ്ടും തുടരും; പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച ഉത്തരവ് പിന്‍വലിച്ച് കലക്ടർ

cntv team by cntv team
April 30, 2025
in Kerala
A A
ടോൾ ‘കളക്ഷൻ’ വീണ്ടും തുടരും; പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച ഉത്തരവ് പിന്‍വലിച്ച് കലക്ടർ
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദേശീയപാത 544ലെ പാലിയേക്കരയിൽ ടോൾ പിരിവ് റദ്ദാക്കിയുള്ള തൃശൂർ ജില്ലാ കലക്ടറുടെ ഉത്തരവ് പിൻവലിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. നിർമാണം നടക്കുന്ന മേഖലയിൽ ഗതാഗത ക്രമീകരണത്തിനു നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള കലക്ടറുടെ ഉത്തരവ്. എന്നാൽ, ഗതാഗത ക്രമീകരണത്തിന് നടപടിയെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ടോൾ പിരിക്കാനുള്ള അനുമതി കലക്ടർ നൽകുകയായിരുന്നു. പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്നു ദേശീയപാത അധികൃതര്‍ ചൊവാഴ്ച രേഖാമൂലം ഉറപ്പ് നല്‍കി

മണ്ണുത്തി–ഇടപ്പള്ളി സെക്‌ഷനിലെ വിവിധ പ്രദേശങ്ങളിൽ അടിപ്പാത നിർമാണം കാരണം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലായിരുന്നു കലക്ടറുടെ ഇടപെടൽ. ടോൾ പിരിവ് നിർത്താൻ ഏപ്രിൽ 16ന് കലക്ടർ ഉത്തരവിട്ടിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റി സാവകാശം തേടിയതോടെ ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. എന്നിട്ടും സ്ഥിതി മാറ്റമില്ലാതെ തുടർന്നതോടെയാണ് പുതിയ ഉത്തരവ് പ്രകാരം തിങ്കളാഴ്ച രാത്രി ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ഗതാഗതക്കുരുക്കൊഴിവാക്കാൻ പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു ദേശീയപാത അതോറിറ്റി അധികൃതരോട് കലക്ടർ നിർദേശിച്ചിട്ടുണ്ട്

Related Posts

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU
Kerala

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
887
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്
Kerala

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
50
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു
Kerala

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
110
‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി
Kerala

‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

July 22, 2026
115
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
201
‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം
Kerala

‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

July 22, 2026
357
Next Post
പൂരങ്ങളുടെ പൂരം; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

പൂരങ്ങളുടെ പൂരം; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

Recent News

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
887
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
50
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
20
‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

July 22, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025