• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കുന്ദമം​ഗലം എംഡിഎംഎ കേസ്; നോയിഡയിൽ നിന്നും നൈജീരിയന്‍ ഫാര്‍മസിസ്റ്റിനെ പൊക്കി കേരള പൊലീ സ്

cntv team by cntv team
April 29, 2025
in Crime, Kerala
A A
കുന്ദമം​ഗലം എംഡിഎംഎ കേസ്; നോയിഡയിൽ നിന്നും നൈജീരിയന്‍ ഫാര്‍മസിസ്റ്റിനെ പൊക്കി കേരള പൊലീ സ്
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് കുന്ദമം​ഗലം എംഡിഎംഎ കേസിലെ പ്രധാനപ്രതി പിടിയിൽ. നോയിഡയിൽ നിന്നാണ് പ്രതി നൈജീരിയൻ പൗരനായ ഫാർമസിസ്റ്റ് ഫ്രാങ്ക് ചിക്സിയയെ കുന്ദമം​ഗലം പൊലീസ് പിടികൂടിയത്. 2025 ജനുവരി 21-നാണ് കേസിന് ആസ്പദമായ സംഭവം. കുന്ദമം​ഗലത്തെ ലോഡ്ജിൽ നിന്നും 227 ​ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ മുസമിൽ, അഭിനവ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.

മുഹമ്മദ് ഷമീൽ എന്നയാളാണ് എംഡിഎംഎ എത്തിച്ച് നൽകിയതെന്നായിരുന്നു പിടികൂടിയ പ്രതികൾ നൽകിയ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരിൽ നിന്ന് മുഹമ്മദ് ഷമീലിനെയും പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടാൻസാനിയൻ പൗരൻമാരായ ഡേവിഡ് എൻഡമിയേയും ​ഹക്ക ഹറൂണയേയും പീന്നീട് പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഇവരെ വിശദമായി ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്ക് ചിക്സിയ പിടിയിലാകുന്നത്. ഫ്രാങ്കിന്റെ കൈയ്യിൽ നിന്നും ഏഴ് സിം കാർഡുകൾ, നാല് മൊബൈൽ ഫോണുകൾ, മൂന്ന് എടിഎം കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. 32 മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് ന‌ടത്തിയിരുന്നത്. നോയിഡയിൽ എംഡിഎംഎ കുക്കിങ് ഏരിയ ഉണ്ടെന്നാണ് വിവരം. പ്രതിക്ക് കുക്കിങ് ബന്ധം ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
55
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
173
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
74
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
32
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
58
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
45
Next Post
‘വേടന്‍ ഇവിടെ വേണം; വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്’; പിന്തുണയുമായി ഷഹബാസ് അമന്‍

'വേടന്‍ ഇവിടെ വേണം; വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്'; പിന്തുണയുമായി ഷഹബാസ് അമന്‍

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
127
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
55
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
173
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
132
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025