• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയന്ത്രണം വിട്ട് മറിഞ്ഞ കാറിനടിയിൽ പെട്ട് വീട്ടമ്മ മരിച്ചു; മരണം അറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്

ckmnews by ckmnews
November 3, 2024
in UPDATES
A A
നിയന്ത്രണം വിട്ട് മറിഞ്ഞ കാറിനടിയിൽ പെട്ട് വീട്ടമ്മ മരിച്ചു; മരണം അറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്
0
SHARES
444
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറുക്കൂട്ടിയിൽ റോഡരികിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാറിനടിയിൽ പെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിക്കാരൻ ലക്ഷ്മി (74) യാണ് മരിച്ചത്. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം

മകൻ്റെ പറമ്പിൽ പുല്ല് അരിയുമ്പോളാണ് കാർ ലക്ഷ്മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാൽ ആദ്യം ഇവരെ കണ്ടിരുന്നില്ല. പിന്നീട് വൈകുന്നേരം ഏഴ് മണിയോടെയാണ് ലക്ഷ്മിയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: രമേശൻ (ലോട്ടറി ഏജൻ്റ് മാത്തിൽ, സി.പി.എം ബ്രാഞ്ചംഗം), അനിൽകുമാർ ( കുറുക്കൂട്ടി ), രതി (ചമയം ടൈലേഴ്സ് മാത്തിൽ). മരുമക്കൾ: ശോഭ (അങ്കണവാടി വർക്കർ കുറുക്കൂട്ടി, അങ്കണവാടി വർക്കേഴ്സ് യൂണിയൻ പെരിങ്ങോം ബ്ലോക് സെക്രട്ടറി), ഭാരതി (കുറുക്കൂട്ടി), രാജേഷ്. സഹോദരങ്ങൾ: ജാനകി ( പ്രാപ്പൊയിൽ), പരേതരായ ചിരിയമ്മ, കുഞ്ഞിരാമൻ,ചന്തു, യശോദ. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം പിന്നീട് നടക്കും

Related Posts

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.
UPDATES

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
6
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

June 9, 2026
4
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

June 9, 2026
2
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
UPDATES

മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

June 9, 2026
27
52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ
UPDATES

52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ

June 9, 2026
17
ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ

June 9, 2026
190
Next Post
എസ്ഐയാണ് ക്യാഷ് പിന്നെ തരാം’പോലീസ് വേഷത്തിലെത്തി ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ സ്ത്രീ പിടിയില്‍

എസ്ഐയാണ് ക്യാഷ് പിന്നെ തരാം'പോലീസ് വേഷത്തിലെത്തി ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ സ്ത്രീ പിടിയില്‍

Recent News

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
6
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

June 9, 2026
4
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

June 9, 2026
2
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

June 9, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025