തൃശൂരിൽ ജേഷ്ഠൻ അനുജനെ കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണൻ (26) ആണ് കൊല്ലപ്പെട്ടത്. ജേഷ്ഠൻ വിഷ്ണു ഒളിവിൽ ആണ്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.