• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ബ്ളൗസ് ശരിയാക്കണം, ഞാൻ വരട്ടേയെന്ന് ചോദിച്ചാൽ സ്‌ട്രസ് ആകുമോ? അങ്ങനെയെങ്കിൽ സിനിമയിൽ നിൽക്കാനാവില്ലെന്ന് മാലാ പാർവതി ..

cntv team by cntv team
April 20, 2025
in UPDATES
A A
‘ബ്ളൗസ് ശരിയാക്കണം, ഞാൻ വരട്ടേയെന്ന് ചോദിച്ചാൽ സ്‌ട്രസ് ആകുമോ? അങ്ങനെയെങ്കിൽ സിനിമയിൽ നിൽക്കാനാവില്ലെന്ന് മാലാ പാർവതി ..
0
SHARES
388
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമയിലുള്ള പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്നും ഇതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോയെന്നും നടി മാലാ പാർവതി. സിനിമാ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ പ്രതികരിക്കുകയായിരുന്നു അവർ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.’സിനിമയിൽ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ളൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാൽ ഭയങ്കര സ്‌ട്രസ് ആയിപ്പോയെന്ന്. എല്ലാമങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്നുപറഞ്ഞാൽ പോരേ? പോടാ എന്ന് പറഞ്ഞാൽ കഴിയുന്ന കാര്യമല്ലേ? അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയെങ്കിൽ സ്ത്രീകൾക്ക് ഒരിക്കലും ഈ മേഖലയിൽ നിൽക്കാൻ സാധിക്കില്ല.

സ്ത്രീകൾ ജോലി ചെയ്യുമ്പോൾ, സ്ത്രീകളുടെ ഒരു പ്രത്യേകതവച്ച് ആൾക്കാർ കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നൊക്കെ ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കിൽ ആണ്. അതിനെ വലിയൊരു വിഷയമാക്കിയാൽ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേയ്ക്ക് പോകും’- എന്നായിരുന്നു മാലാ പാർവതി പറഞ്ഞത്.

സിനിമാ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്തിയിരുന്നില്ല. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോയാണ് വിൻസിയോട് മോശമായി പെരുമാറിയതെന്ന വിവരം പിന്നീട് പുറത്തുവരികയായിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയതിന് പിന്നാലെയാണിത്.

Related Posts

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..
UPDATES

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
241
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍
UPDATES

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
307
ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
480
ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
1.8k
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍
UPDATES

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
726
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം
UPDATES

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
130
Next Post
മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം

Recent News

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
241
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
307
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
138
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025