• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇൻസ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു; കോട്ടയം സ്വദേശി പിടിയിൽ

cntv team by cntv team
April 16, 2025
in Kerala
A A
ഇൻസ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു; കോട്ടയം സ്വദേശി പിടിയിൽ
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഇൻസ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെത്തി മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് എറണാകുളം സൈബർ പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.പരാതിക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്വന്തം ചിത്രവും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ചിത്രവുമാണ് ഇയാൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചത്. പരാതിക്കാരിയായ പെൺകുട്ടിക്കും പ്രതി ഫോട്ടോ അയച്ച് കൊടുക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും പരാതിയിലുണ്ട്.

Related Posts

സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി
Kerala

സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

February 23, 2026
2
കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്, സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
Kerala

കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്, സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

February 23, 2026
3
പള്ളിയിൽ നിന്ന് വീട്ടിലെത്തി, വീട്ടുകാർക്കൊപ്പമിരുന്ന് ആദ്യമൊരു പഫ്സ് കഴിച്ചു, പിന്നെ ഉപ്പുമാവും, 21കാരൻ കുഴഞ്ഞു വീണ് മരിച്ചു
Kerala

പള്ളിയിൽ നിന്ന് വീട്ടിലെത്തി, വീട്ടുകാർക്കൊപ്പമിരുന്ന് ആദ്യമൊരു പഫ്സ് കഴിച്ചു, പിന്നെ ഉപ്പുമാവും, 21കാരൻ കുഴഞ്ഞു വീണ് മരിച്ചു

February 22, 2026
1.1k
രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Kerala

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

February 22, 2026
55
ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്ഐടി
Kerala

ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്ഐടി

February 22, 2026
46
കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Kerala

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
46
Next Post
അമ്പിളിയെ സഹപാഠികൾ മാനസിക രോഗിയായി ചിത്രീകരിച്ചു’; എംബിബിഎസ് വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

അമ്പിളിയെ സഹപാഠികൾ മാനസിക രോഗിയായി ചിത്രീകരിച്ചു'; എംബിബിഎസ് വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

Recent News

സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

February 23, 2026
2
ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പുകേസിലെ പ്രതി പിടിയിൽ

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പുകേസിലെ പ്രതി പിടിയിൽ

February 23, 2026
0
കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്, സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്, സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

February 23, 2026
3
പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍

പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍

February 23, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025