• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

cntv team by cntv team
April 14, 2025
in UPDATES
A A
എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
0
SHARES
339
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന
യുവാവ് മരിച്ചു.എരുമപ്പെട്ടി സീരകത്ത് വീട്ടിൽ അനീസ് (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് എരുമപ്പെട്ടി ഐശ്വര്യ കല്യാണമണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്.റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനീസിനെ എരുമപ്പെട്ടി ആക്‌ട്‌സ് പ്രവർത്തകർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Related Posts

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും
UPDATES

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
127
എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി
UPDATES

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

April 13, 2026
167
കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും
UPDATES

കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും

April 13, 2026
269
ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു
UPDATES

ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

April 13, 2026
416
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ
UPDATES

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

April 12, 2026
193
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
UPDATES

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

April 12, 2026
416
Next Post
നവീൻ ബാബുവിന്റെ മരണം; നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല, സിബിഐ അന്വേഷിക്കണമെന്ന് കുടുംബം സുപ്രീംകോടതിയിൽ

നവീൻ ബാബുവിന്റെ മരണം; നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല, സിബിഐ അന്വേഷിക്കണമെന്ന് കുടുംബം സുപ്രീംകോടതിയിൽ

Recent News

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 13, 2026
21
പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

April 13, 2026
152
കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

April 13, 2026
80
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

April 13, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025