• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പി വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി,ശുപാര്‍ശ

cntv team by cntv team
April 14, 2025
in UPDATES
A A
പി വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി,ശുപാര്‍ശ
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു. എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിച്ചിരുന്നു

Related Posts

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം
UPDATES

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

October 27, 2026
186
പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു
UPDATES

പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

October 27, 2026
112
ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം
UPDATES

ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

October 27, 2026
23
പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി
UPDATES

പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

October 27, 2026
35
17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു
UPDATES

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

October 26, 2026
245
ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

October 26, 2026
4.8k
Next Post
തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും’; വീണ്ടും വീഡിയോയുമായി മുഹമ്മദ് ഷുഹൈബ്

തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും'; വീണ്ടും വീഡിയോയുമായി മുഹമ്മദ് ഷുഹൈബ്

Recent News

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
274
ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

October 27, 2026
21
പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

October 27, 2026
5
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025