• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓൺലൈൻ തട്ടിപ്പിലൂടെ ഡോക്ടർ ദമ്പതികളില്‍ നിന്ന് കോടികൾ തട്ടിയ കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

cntv team by cntv team
April 1, 2025
in Kerala
A A
ഓൺലൈൻ തട്ടിപ്പിലൂടെ ഡോക്ടർ ദമ്പതികളില്‍ നിന്ന് കോടികൾ തട്ടിയ കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേർത്തലയിലെ ഡോക്ടർ ദമ്പതികളില്‍ നിന്നു ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. സമാന കേസിൽ ഗുജറാത്ത് പൊലീസ് പിടികൂടിയ തായ് വാൻ പൗരൻമാർ ഉൾപ്പടെ മൂന്നു പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.ഓഹരി വിപണയിൽ നിന്നു ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴു കോടി അറുപത്തിയഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസിലാണ് തായ് വാൻകാരായ സുങ് മു ചീ, ചാങ് ഹോ യൻ, ജാർഥണ്ഡ് സ്വദേശി സെയ്ഫ് ഗുലാം ഹൈദർ എന്നിവരെ മണ്ണഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിൽ വാങ്ങിയത്.ഓണലൈൻ തട്ടിപ്പ് കേസിൽ അഹമ്മദബാദ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ സബർമതി ജയിലിൽ റിമാൻഡിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിന് ITBP ക്യാമ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ്റെ സഹായം തേടിയിട്ടുണ്ട്.കേസിൽ രണ്ടു തായ്വാൻകാരെ നേരത്തെ ഇതേ രീതിയിൽ പൊലീസ് ഗുജറാത്തിൽ നിന്നു ആലപ്പുഴയിൽ എത്തിച്ചിരുന്നു. സംഘം രാജ്യത്താകമാനം വ്യാപക തടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇങ്ങനെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസിയിലായിരുന്നു നിക്ഷേപിച്ചിരുന്നത്.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
115
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
35
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
8
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
234
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
34
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
384
Next Post
‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹൈക്കോടതി

'അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി'; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹൈക്കോടതി

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
115
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
35
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
8
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
234
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025