ചങ്ങരംകുളം:വളയംകുളത്ത് എം വി എം സ്കൂൾ മൈതാനിയിൽ സംയുക്ത ഈദ് ഗാഹ് നടന്നു. ഈദ് ഗാഹിനു ജാമാഅത്തെ ഇസ്ലാമി പണ്ഡിതനും അൻസാർ ക്യാമ്പസ് സ്കൂൾ കത്തീബുമായ സി പി മുഹമ്മദ് ഉമരി നേതൃത്വം നൽകി.നൂറ് കണക്കിന് വിശ്വസികള്‍ ഈദ് ഗാഹില്‍ പങ്കെടുത്തു