• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്

cntv team by cntv team
March 30, 2025
in UPDATES
A A
വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്
0
SHARES
341
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.

Related Posts

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്
UPDATES

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

March 30, 2026
890
കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
UPDATES

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

March 30, 2026
282
രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്
UPDATES

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

March 30, 2026
23
പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ
UPDATES

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ

March 30, 2026
193
കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ
UPDATES

കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ

March 30, 2026
66
“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ
UPDATES

“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ

March 30, 2026
73
Next Post
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടും; 3 ജില്ലകളിൽ യെല്ലോ അലർട്ട്, താപനിലയിൽ മാറ്റമുണ്ടാവില്ല

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടും; 3 ജില്ലകളിൽ യെല്ലോ അലർട്ട്, താപനിലയിൽ മാറ്റമുണ്ടാവില്ല

Recent News

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

March 30, 2026
890
‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

March 30, 2026
45
സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

March 30, 2026
215
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

March 30, 2026
126
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025