• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് റിയാദിൽ മരിച്ചു

cntv team by cntv team
March 29, 2025
in UPDATES
A A
വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് റിയാദിൽ മരിച്ചു
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെള്ളിയാഴ്ച രാത്രി റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാൻ ടിക്കറ്റെടുത്ത് യാത്രക്ക് തയാറായ മലയാളി യുവാവ് റിയാദിൽ മരിച്ചു.കോഴിക്കോട്, ഏലത്തൂർ,പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീർ (27) ആണ് റിയാദ്, നസീമിലെ താമസസ്ഥലത്ത് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ കാരണം നാട്ടിൽപോയി ചികിത്സതേടാമെന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ടിക്കറ്റെടുത്തതും യാത്രക്കൊരുങ്ങിയതും. ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് മരണം.

പരേതരായ മുസ്തഫ, സുഹ്‌റ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ അലി അക്‌ബർ, റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും

Related Posts

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്
UPDATES

July 8, 2026
4
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

2
ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

7
പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

13
മണ്ണാരപ്പറമ്പ് മുക്കിലപീടികയിൽ താമസിക്കുന്ന പാളി കാട്ടിൽ മുഹമ്മദ് നിര്യാതനായി

37
‘അതെ അയാൾ കാൽപ്പന്തിന്റെ രാജാവാണ്’; പിരമിഡ് പൊളിച്ച് അർജന്റീന ക്വാർട്ടറിലേക്ക്

110
Next Post
പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മാസ്റ്റർ അന്തരിച്ചു

Recent News

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

July 8, 2026
4
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

July 8, 2026
2
ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

July 8, 2026
7
പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

July 8, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025