ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലു റഹ്മാന്റെ ചികിത്സക്കായി കിഴക്ക്മുറി ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് ചികിത്സാ സഹായം ചികിത്സ സഹായ സമിതിക്ക് കൈമാറി.കമ്മറ്റി ചെയർമാൻ ഹംസ ഹാജി, ട്രഷറർ റസാക്ക് ഹാജി,എന്നിവരുടെ സാന്നിധ്യത്തിൽ കൺവീനർ അബ്ദുലു തുക ഏറ്റുവാങ്ങി.കിഴക്കുമുറി ഗ്രാമം വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേര്‍ന്നാണ് ചികിത്സ സമിതി ഭാരവാഹികള്‍ക്ക് ചെക്ക് കൈമാറിയത്.