• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പരിശുദ്ധ അബ്ദുൾ ജലീൽ ബാവായുടെ 344ഓർമ്മ പെരുന്നാൾ’ദീപശിഖാ പ്രയാണത്തിന് പൊന്നാനി കടപ്പു റത്ത് നിന്ന് തുടക്കമായി

cntv team by cntv team
March 28, 2025
in UPDATES
A A
പരിശുദ്ധ അബ്ദുൾ ജലീൽ ബാവായുടെ 344ഓർമ്മ പെരുന്നാൾ’ദീപശിഖാ പ്രയാണത്തിന് പൊന്നാനി കടപ്പു റത്ത് നിന്ന് തുടക്കമായി
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി :എറണാകുളം വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 344 മത് ഓർമ്മ പെരുന്നാളിൻ്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തിന് പൊന്നാനി കടപ്പുറത്ത് നിന്ന് തുടക്കമായി.ദീപശിഖാ പ്രയാണം പൊന്നാനി നഗരസഭാദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു.പള്ളി വികാരി ഫാ.എൽദോ ആലുക്ക അധ്യക്ഷനായി.മുൻ പാർലമെൻ്റ് മെമ്പർ സി.ഹരിദാസ് മുഖ്യാതിഥിയായി.ബന്യാമിൻ മുളരിയിക്കൽ റമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി ദീപശീഖാ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു.വൈദീകരായ ഫാ ഷിബിൻ പോൾ , സഹവികാരി ഫാ. ഡോൺ പോൾ താടിക്കാരൻ ,പുറത്തൂർ എൽ .പി സ്കൂൾ പ്രധാനധ്യാപകൻ ബിനോയ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു .വടക്കൻ പറവൂർ പള്ളി സെക്രട്ടറി നിബുകുര്യൻ അമ്പൂക്കൻ സ്വാഗതവും , പള്ളി സഹവികാരി ഫാ. എൽദോ കുളങ്ങര നന്ദിയും പറഞ്ഞു.എ.ഡി 1665 ൽ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ ആദ്യമായി കപ്പൽ ഇറങ്ങിയത് പൊന്നാനിയിലായിരുന്നു. ആദ്യമായി ഇറങ്ങിയതിൻ്റെ ഓർമ്മ പുതുക്കിയാണ് ബാവയുടെ ഛായ ചിത്രം വഹിച്ചുള്ള പ്രയാണയാത്ര പൊന്നാനിയിൽ നിന്ന് തുടക്കം കുറിച്ചത്.എ.ഡി.1681 ബാവ വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് ബാവകാലം ചെയ്തു.ദീപശിഖാ പ്രയാണം യാക്കോബായ സുറിയാനി സഭയുടെ മലബാർ ,കോഴിക്കോട് ,തൃശൂർ ഭദ്രാസനങ്ങളിൽ സ്വീകരണം നൽകും.മാർച്ച് 28ന് വെള്ളിയാഴ്ച വൈകിട്ട് പ്രയാണം വടക്കൻ പറവൂരിലെത്തും.ഏപ്രിൽ 24 ,25 ,26 ,27 ( ,വ്യാഴം ,വെള്ളി ,ശനി , ഞായർ ) നാലു ദിവസങ്ങളിലായാണ് ബാവയുടെ 344 മത് ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നത്

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
14
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
195
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
109
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
202
Next Post
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
14
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
195
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
109
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025