• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നടുവട്ടം മേഖലയിലെ ഓട്ടോതൊഴിലാകൾക്ക് പൊരുന്നാൾ കിറ്റ് വിതരണം ചെയ്തു.

cntv team by cntv team
March 28, 2025
in UPDATES
A A
നടുവട്ടം മേഖലയിലെ ഓട്ടോതൊഴിലാകൾക്ക് പൊരുന്നാൾ കിറ്റ് വിതരണം ചെയ്തു.
0
SHARES
257
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടുവട്ടം മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സ്വതന്ത്രത്വഴിലാളി യൂണിയൻ മോട്ടോർ(എസ് ടി യു ) ചേർന്ന് നടുവട്ടം മേഖലയിലെ ഓട്ടോതൊഴിലാകൾക്ക് പൊരുന്നാൾ കിറ്റ് വിതരണം ചെയ്തു.ഓട്ടോ ഓടിച്ച് ദൈനംദിന കാര്യങ്ങൾക്ക് പോലും വക കണ്ടെത്താൻ സാധിക്കാതെ പ്രയാസമനുഭവിച്ചു വരുന്ന തൊഴിലാളികളെ ചേർത്തു പിടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കിറ്റ് വിതരണവും ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചത്.നാസർ കോലക്കാട്
സ്വാഗതം പറഞ്ഞു.മുസ്ലിലീഗ് ജില്ലാ ഉപദ്ധ്യക്ഷൻ ഇബ്രാഹീം മുതൂർ കിറ്റ് വിതരണോൽഘാടനം
ചെയ്തു സംസാരിച്ചു. അബ്ദു പി കെ ടി അധ്യക്ഷത വഹിച്ചു .തവനൂർ മണ്ഡലം (എസ് ടി യു ) ജനറൽ സെക്രട്ടറി
സലീം അന്താരത്തിൽ
മുഖ്യാ പ്രസംഗം നടത്തി.കെഎംസിസി ക്ക് വേണ്ടി
അർഷാദ് കുറ്റിയിൽ
സി.പി മുഹമ്മദാലി വട്ടംകുളം പഞ്ചായത്ത് (എസ് ടി യു) ഭാരവാഹികളായ റാഷിദ് റഫീഖ് അബ്ദുൽ ഗഫൂർ മൂതൂർ കെ വി യൂസഫ്,പി.വി സുലൈമാൻ
തുടങ്ങിയവർ പങ്കെടുത്തു.ഇബ്രാഹിം പള്ളത്ത് നന്ദി പറഞ്ഞു

Related Posts

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
2
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
3
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
3
ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി

August 25, 2026
56
ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
19
Next Post
എംഎസ്എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി നേതൃസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

എംഎസ്എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി നേതൃസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

Recent News

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
2
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
3
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025