• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും സർചാർജ് പിരിക്കാൻ KSEB, യൂണിറ്റിന് ഏഴ് പൈസ പിരിക്കും

cntv team by cntv team
March 27, 2025
in UPDATES
A A
ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും സർചാർജ് പിരിക്കാൻ KSEB, യൂണിറ്റിന് ഏഴ് പൈസ പിരിക്കും
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏപ്രിൽ മാസവും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായതിനെ തുടർന്നാണ് അടുത്തമാസം സർചാർജ് പിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം യൂണിറ്റിന് 7 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം യൂണിറ്റിന് 8 പൈസയായിരുന്നു സർ ചാർജ് പിരിച്ചിരുന്നത്. നേരത്തെ ഇന്ധന സർചാർജ് കെഎസ്ഇബി കുറച്ചിരുന്നു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യുണിറ്റിന് ആറ് പൈസയും രണ്ട് മാസസത്തിലൊരിക്കൽ ബില്ലിങ് ഉള്ള ഉപഭോക്താവിന് എട്ട് പൈസയുമാണ് പുതിയ ഇന്ധ സർചർജ്. നേരത്തെ പത്ത് പൈസയായിരുന്നു. കെഎസ്ഇബി സ്വന്തം നിലക്ക് പിരിച്ചിരുന്ന സർചർജാണ് കുറച്ചിരുന്നത്. കൂടാതെ റെ​ഗുലേറ്ററി കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈടാക്കിയിരുന്ന 9 പൈസ ഈ വർഷമാദ്യം ഒഴിവാക്കിയിരുന്നു.

Related Posts

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു
UPDATES

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
423
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി
UPDATES

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
128
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ
UPDATES

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
77
തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും
UPDATES

തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

July 7, 2026
39
അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്
UPDATES

അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്

July 7, 2026
167
വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു
UPDATES

വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

July 7, 2026
38
Next Post
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

Recent News

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
179
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
65
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
70
റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

July 7, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025