• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മകളുടെയും മരുമകളുടേയും സ്വർണാഭരണം മോഷ്ടിച്ച് പണയംവച്ചു; ഒളിവിലായിരുന്ന അമ്മ അറസ്റ്റിൽ

cntv team by cntv team
March 24, 2025
in Crime
A A
മകളുടെയും മരുമകളുടേയും സ്വർണാഭരണം മോഷ്ടിച്ച് പണയംവച്ചു; ഒളിവിലായിരുന്ന അമ്മ അറസ്റ്റിൽ
0
SHARES
819
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: തങ്കമണിയിൽ മകളുടെയും മരുമകളുടേയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച അമ്മ അറസ്റ്റിൽ. അച്ചൻകാനം സ്വദേശി ബിൻസി ജോസ് ആണ് പിടിയിലായത്. മകൻ്റെയും മകളുടേയും പരാതിയിലാണ് അമ്മ മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. 24 പവൻ സ്വർണം ​കവർന്നെന്നാണ് പരാതി. മകളുടെയും മരുമകളുടെയും സ്വർണം ഇവർ അറിയാതെ എടുത്ത് പണയം വച്ച് പണം തട്ടിയെന്ന് പരാതിയിൽ പറയുന്നു. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങൾ കവർന്നതും ഇവ പണയംവച്ച് പണം സ്വന്തമാക്കിയതും. മരുമകൾ സ്വർണം ആവശ്യപ്പെട്ടപ്പോഴാണ് കാര്യങ്ങൾ പുറത്തുവന്നത്. സ്വർണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവ്യക്തമായ മറുപടിയാണ് ബിൻസി നൽകിയത്. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനായിരുന്നു നിർദേശം. ഇതിനിടെ, ബിൻസിയെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടിയാണ് പണം മുഴുവൻ ചെലവാക്കിയത് എന്നാണ് ബിൻസിയുടെ വാദം. ചില സഹകരണ സ്ഥാപനങ്ങളിൽനിന്ന് ലോണെടുത്തിരുന്നെന്നും ഇത് തികയാതെ വന്നപ്പോഴാതെ സ്വർണമെടുത്തതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയൊരു ആവശ്യം വീട്ടിൽ ഇല്ലെന്നും മകനും മകൾക്കും ബിൻസിയുടെ ഭർത്താവിനുമൊക്കെ ജോലിയുണ്ടെന്നും വീട്ടിൽ സാമ്പത്തികമായി മറ്റ് ആവശ്യങ്ങളൊന്നും ഇല്ലെന്നും പരാതിക്കാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ ഭാഗത്തുനിന്നാണ് പ്രതി പിടിയിലായത്. ആഭിചാര ക്രിയകൾ നടത്തുന്നയാളെ കാണാനാണ് പ്രതി ഇവിടെ പോയതെന്നാണ് കുടുംബത്തിന്റെ സംശയം. പണം അഭിചാര കർമത്തിന് ഉപയോഗിച്ചതായും സംശയമുണ്ട്.

Related Posts

പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ
Crime

പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

June 1, 2026
95
അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്
Crime

അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

May 29, 2026
166
കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
Crime

കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍

May 29, 2026
313
കാറില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍
Crime

കാറില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍

May 28, 2026
147
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി
Crime

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

May 27, 2026
102
തൃശ്ശൂരിൽ ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്;  രണ്ട് പേർ പിടിയിൽ
Crime

തൃശ്ശൂരിൽ ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; രണ്ട് പേർ പിടിയിൽ

May 26, 2026
266
Next Post
‘വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണം’;ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ

'വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണം';ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ

Recent News

വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

June 2, 2026
49
പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

June 2, 2026
11
ഇന്ധനവിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ

ഇന്ധനവിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ

June 2, 2026
13
രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

June 2, 2026
120
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025