• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങി ‘2 പേര്‍ അറസ്റ്റില്‍ ‘ഒരാള്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍’3 പേര്‍ വിദേശത്തേക്ക് കടന്നതായി സംശയം

cntv team by cntv team
March 20, 2025
in UPDATES
A A
എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങി ‘2 പേര്‍ അറസ്റ്റില്‍ ‘ഒരാള്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍’3 പേര്‍ വിദേശത്തേക്ക് കടന്നതായി സംശയം
0
SHARES
5.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ജ്വല്ലറി ഉടമകളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ഐലക്കാട് സ്വദേശി 52 വയസുള്ള പെരിഞ്ചേരി അബ്ദു റഹിമാൻ, വെങ്ങിനിക്കര സ്വദേശി 52 വയസുള്ള പെരിയങ്കാട്ട് അബ്ദുൽ ലത്തീഫ് എന്നിവരെയാണ് ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കേസിലെ മറ്റൊരു പ്രതി കാലടി സ്വദേശി പൂക്കത്ത് വീട്ടില്‍ കുഞ്ഞി മുഹമ്മദ്‌ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്.

കേസില്‍ പ്രതികളായ അബ്ദുള്ള,സാനിഫ് ,മൊയ്തീൻ കുട്ടി തുടങ്ങിയ 3 പ്രതികളെ കൂടി പിടികൂടാനുണ്ട്.ഒളിവില്‍ കഴിയുന്ന പ്രതികള്‍ വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സിഐ പറഞ്ഞു

എടപ്പാള്‍ തൃശ്ശൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ദീമ ജ്വല്ലറിയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്.ലാഭം പ്രതീക്ഷിച്ച് സ്വര്‍ണ്ണവും പണവും നിക്ഷേപിച്ചവരാണ് ചതിയില്‍ പെട്ടത്.ജ്വല്ലറി പൂട്ടിയതോടെ പ്രദേശത്തെ 12 പേരോളം ചങ്ങരംകുളം പോലീസില്‍ പരാതിയുമായി എത്തിയിരുന്നു.

എടപ്പാള്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി ഒരു കോടി മൂന്ന് ലക്ഷം തട്ടിയെന്ന പരാതിയിലാണ് നിലവില്‍ ചങ്ങരംകുളം പോലീസ് 6 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 30 കോടി_യിലതികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് സംശയിക്കുന്നത്.ഉടമകള്‍ ബിനാമികളുടെ പേരില്‍ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ എത്തുമെന്നും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്

Related Posts

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി
UPDATES

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി
UPDATES

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
UPDATES

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു
UPDATES

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
42
സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
UPDATES

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

April 28, 2026
32
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

April 28, 2026
263
Next Post
ചങ്ങരംകുളം എറവക്കാട് മഞ്ഞക്കാട്ടിൽ പ്രഭാകരൻ നിര്യാതനായി

ചങ്ങരംകുളം എറവക്കാട് മഞ്ഞക്കാട്ടിൽ പ്രഭാകരൻ നിര്യാതനായി

Recent News

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025